Morning Capsule < ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന് രാജ്യസഭയിലേക്ക് | ചരക്കു ട്രെയിനിനു തീപിടിച്ചു |നിപ 58കാരന് മരിച്ചു| 2026ല്‍ കേരളത്തില്‍ അധികാരം വേണം വേണമെന്നു ഷാ | സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി വരും | ലഹരി ഗുളികയാക്കി വിഴുങ്ങി, ബ്രസീലിയന്‍ ദമ്പതികള്‍ പിടിയില്‍ | ഭിന്നശേഷിക്കാരനായ 3 വയസുകാരനെ കൊന്ന് അച്ഛന് ജീവനൊടുക്കി |