Morning Capsule > ഇന്ന് മഹാശിവരാത്രി | ക്ഷേമ പെന്ഷന് വിതരണം ഇന്നു തുടങ്ങും |സി.ബി.എസ്.ഇയ്ക്ക് 10ല്‍ രണ്ടു പൊതുപരീക്ഷ, മാര്‍ഗരേഖയായി | അര്‍ധരാത്രി മുതല്‍ തീരദേശ ഹര്‍ത്താല്‍ | സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിച്ചു | ‘വെല്ലുവിളിച്ച്’ റോഡില്‍ പന്തലിട്ട് സി.പി.എം സമരം |