Morning Capsule < വിനായക ചതുര്‍ത്ഥി ഇന്ന് | പ്രവര്‍ത്തിദിനം അഞ്ചാക്കാന്‍ വീണ്ടും ചര്‍ച്ച | ജിഎസ്ടി സ്ലാബ് മാറ്റം കേരളത്തിനു നഷ്ടമുണ്ടാക്കുമെന്ന് മന്ത്രി | താമരശ്ശേരി ചുരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി | ആശമാരുടെ ആനുകുല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്തു | അമേരിക്ക ഇന്ത്യയ്ക്ക് വിപണി ‘കൊട്ടി അടച്ചു’, ഉല്‍പ്പാദക മേഖലയ്ക്ക് ആശങ്ക