Morning Capsule < കുറഞ്ഞ ഇന്ധനവില സര്‍ക്കാര്‍ തട്ടി, ഒപ്പം ഗ്യാസിനും 50 കൂട്ടി | മുനമ്പം കമ്മിഷനു തുടരാം, സര്‍ക്കാര്‍ നടപടിക്ക് കോടതി അനുമതി വേണം | ശിവന്‍കുട്ടിയെ കണ്ടിട്ടും ഒന്നും നടന്നില്ല, പ്രതീക്ഷയില്‍ ആശമാര്‍ | അമിത രക്തസ്രാവം ഉണ്ടായി, വഷളായപ്പോഴെങ്കിലും രക്ഷിക്കാമായിരുന്നു | ഗണഗീതം ക്ഷേത്രത്തില്‍ പാടിയതില്‍ കേസ്, ഉപദേശക സമിതി പിരിച്ചുവിടും |