Morning Capsule < സാമ്പത്തിക വഞ്ചന, വീണ വിജയനെ പ്രതിയാക്കി, വിചാരണ | അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്, ട്യൂഷന് നിശ്ചിത സമയത്ത് മാത്രം | പഠനം വേണ്ട, വര്‍ദ്ധനവ് മതി… ആശമാര്‍ പിന്നോട്ടില്ല | ക്ഷേത്രം വിപ്ലവഗാനത്തിനുള്ള സ്ഥലമല്ല | രാഷ്ടപതിയുടെ ഒപ്പു പതിഞ്ഞാല്‍ നിയമമാകും, ലീഗും ഡിഎംകെയും കോടതിയിലേക്ക് | തൊഴിലുറപ്പ് വേതനം 400 ആക്കാന്‍ ശിപാര്‍ശ | രാജ്യാന്തര ക്രിമിനല്‍ കോടതി അംഗത്വം ഹംഗറി ഉപേക്ഷിച്ചു