Morning Capsule < തിരിച്ചടിയാകുന്ന പകരം നികുതി…ഇന്ത്യയ്ക്ക് 26 ശതമാനം ചുമത്തി അമേരിക്ക | 14 മണിക്കൂര്‍ നീണ്ട ചര്‍ച്ച, വഖഫ് ഭേദഗതി ലോക്സഭ കടന്നു, ഇന്ന് രാജ്യസഭയില്‍ | കേരളത്തില്‍ തുടര്‍ ഭരണം വളര്‍ച്ചയ്ക്ക് അനിവാര്യം | 16 ദിവസമേ അവസാനിക്കുന്നുള്ളൂ… ജോലിക്കായി നിരാഹാരം തുടങ്ങി അവര്‍ | മസ്റ്ററിങ് സമയം നീട്ടി | നടന്മാരുടെ ലഹരി ബന്ധം…? തസ്ലിമ സുല്‍ത്താന പിടിയിലായി |