Morning Capsule < സ്വര്‍ണ്ണം @ 71560 രൂപ | വെടിക്കെട്ട് അപകടത്തില്‍ 6 പേര്‍ക്കു പരിക്ക് | ഓടിയത് എന്തിന് ? ചോദ്യാവലി ഷൈനിനെ കാത്തിരിക്കുന്നു | ഗൂഢാലോചന ? മുഖ്യമന്ത്രിക്ക് ജോമോന്റെ പരാതി | യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ ‘വായടച്ച്’ പിവി അന്‍വന്‍ | നാലു നില കെട്ടിടം ഇടിഞ്ഞു വീണു, 4 മരണം | ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ ബഹിരാകാശ നിലയ യാത്ര അടുത്തമാസം | 50 കോടിയുടെ വളര്‍ത്തു നായ ? സത്യം തേടി ഇ.ഡി എത്തി