Morning Capsule < വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി…. 48 മണിക്കൂറിനിടെ 3 ജീവനെടുത്ത് കാട്ടാന | അജിത് കുമാറിനെതിരെ കേസിനു ശിപാര്‍ശ, ഫയല്‍ സര്‍ക്കാര്‍ പൂഴ്ത്തി | വിഷുദിനത്തില്‍ കറുത്ത വസ്ത്രമണിഞ്ഞ്, രക്തം കൊണ്ട് എഴുതി സമരക്കാര്‍… | നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.എ അന്വേഷണത്തിനു ഭാര്യ സുപ്രീം കോടതിയില്‍ | ഇന്ത്യ അന്വേഷിക്കുന്ന മെഹുല്‍ ചോക്സിയെ ബെല്‍ജിയത്തില്‍ പിടികൂടി, ഉടനെ കൊണ്ടുവരും | ബ്ലൂ ഒര്‍ജിന്റെ വനിതാ ബഹിരാകാശ ദൗത്യം, തിരികെ ഭൂമി തൊട്ടു