Morning Capsule < ഇന്ന് ഓശാന ഞായര്‍ | കോഴിക്കോട് രൂപത ഇനി അതിരൂപത | കൂട്ടിരിപ്പുകാരിയായി എത്തി കുഞ്ഞിനെ കടത്തി, പിന്നാലെ വീട്ടിലെത്തി പോലീസ് | നിയമനിര്‍മ്മാണസഭ ചെയ്തില്ല !!! സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു, പുന:പരിശോധനാ ഹര്‍ജി | രാജ്യ ചരിത്രത്തില്‍ ആദ്യം, ഒപ്പില്ലാത്ത ബില്ലുകള്‍ നിയമമാക്കി വിജ്ഞാപനം ചെയ്ത് തമിഴ്നാട് | സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും പകരം തീരുവയില്‍ നിന്നു ഒഴിവാക്കി