Morning Capsule < ആര്.എസ്.എസിനെ വിമര്‍ശിച്ച തുഷാര്‍ ഗാന്ധിയെ വഴിയില്‍ തടഞ്ഞ് ബി.ജെ.പി | ആക്രമിക്കാന്‍ സംഘടിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു | ചോറ്റാനിക്കരയില്‍ മകം തൊഴല്‍ നടന്നു | കേന്ദ്ര സംസ്ഥാനം ബന്ധം മെച്ചപ്പെടുത്താന്‍ പ്രഭാത ഭക്ഷണ കൂടിക്കാഴ്ച | ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി ബി.ജെ.പി