വിശാഖപട്ടണം | ആദ്യം ഒരു പാമ്പ്. പിന്നെ പാമ്പുകള്‍ കുടുംബത്തോടെ… നിങ്ങളുടെ കിടപ്പു മുറിയില്‍ എ.സി ഓണാക്കുമ്പോള്‍ ഇത്തരത്തില്‍ പാമ്പുകള്‍ ഇറങ്ങി വരുന്നത് ഒന്നു ആലോചിച്ചു നോക്കൂ.
ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്ന ഒരു കുടുംബം വിശാഖപട്ടണത്തെ പെന്ദുര്ത്തിയിലുണ്ട്. ഏറെ ദിവസത്തിനുശേഷം സത്യനാരായണയുടെ വീട്ടിലെ എ.സി. കുട്ടി ഓണാക്കിയപ്പോള്‍ എന്തോ ഒന്നു പുറത്തേക്കുവന്നു. പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ സഹായത്തിനായി പാമ്പുപിടിത്തക്കാരനെ വിളിച്ചു വരുത്തി. അവരെത്തി നടത്തിയ പരിശോധനയിലാണ് എ.സിക്കുളളില് പാമ്പിന്റെ കുടുംബത്തെയും കണ്ടെത്തിയത്.
చాలా రోజుల తర్వాత ఏసీ వేస్తున్నారా.. అయితే మీ ఏసీలో కూడా ఇలానే పాములు ఉండొచ్చు
— Telugu Scribe (@TeluguScribe) March 12, 2025
విశాఖ జిల్లా పెందుర్తిలో సత్యనారాయణ అనే వ్యక్తి ఇంట్లోని ఏసీలో పిల్లలు పెట్టిన పాము
సమాచారం అందుకొని ఏసీలో ఉన్న పాము, పిల్లలను బయటికి తీసిన స్నేక్ క్యాచర్
దీంతో అన్ని పాము పిల్లలను చూసి భయందోళనకు… pic.twitter.com/8fa7V9DKvC
സമൂഹമാധ്യമത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ് പങ്കുവയ്ക്കപ്പെട്ട ഈ സംഭവത്തിന്റെ വീഡിയോ വയറലാണ്.