ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലെ ‘ആരോടും പറയുക വയ്യ ആരാവിന്‍ നിനവുകളെല്ലാം’ എന്നുതുടങ്ങുന്ന ഗാനം യുട്യൂബിലെത്തി. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് ഈണമിട്ടിരിക്കുന്നത്.

ഉച്ചഭാഷിണികളുടെ നിരോധനത്തെത്തുടര്‍ന്ന് അവ ജീവനോപാധിയാക്കിയിരുന്നവരുടെ ജീവിത്തിലുണ്ടായ പ്രശ്‌നങ്ങളെ പ്രമേയമാക്കുന്ന ചിത്രമാണ് കോളാമ്പി. നിത്യാമേനോനാണ് പ്രധാനവേഷത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here