DOORNOCKER HUB
Your Space,
Reimagined
വാര്‍ത്തകളും പ്രാദേശിക വിവരങ്ങളുമായി റൗണ്ടപ്‌കേരള.കോമിന്റെ വായനക്കാര്‍ക്കു വേണ്ടി ഡോര്‍നോക്കര്‍ ഹബുകള്‍ ഒരുങ്ങുന്നു. വിഭ്യാഭ്യാസം, പ്രാദേശികവും അല്ലാതെയുമുള്ള തൊഴില്‍ അവസരങ്ങള്‍, റിയല്‍ എസ്‌റ്റേ്റ്റ് തുടങ്ങി ആവശ്യമായ എല്ലാ വിവരങ്ങളും ഹബിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് എത്തും. തീര്‍ന്നില്ല... പ്ലമ്പര്‍, ഇലക്ട്രീഷന്‍ തുടങ്ങി നിരവധി സേവന ദാതാക്കളെയും ചാറ്റ് ഡസ്‌ക്കിലൂടെ എളുപ്പത്തില്‍ കണ്ടെത്താം. കൂടാതെ നിരവധി ഓഫറുകളും...
അംഗമാകൂ, ഒപ്പം വേണ്ടപ്പെട്ടവരെയും ഗ്രൂപ്പിലേക്ക് നിര്‍ദേശിക്കു...