യൂത്ത് കോണ്‍ഗ്രസ് പുന:സ്സംഘടന കേന്ദ്ര നേതൃത്വം റദ്ദാക്കി

0
1

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പുന:സ്സംഘടന കേന്ദ്ര നേതൃത്വം റദ്ദാക്കി. എ ഗ്രൂപ്പുകാരെ തിരുകിക്കയറ്റി ഏകപക്ഷീയമായാണ് പുനസംഘടന നടത്തിയതെന്ന് ആരോപിച്ച് ഐ ഗ്രൂപ്പ് നല്‍കിയ പരാതിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.എസ് ജോയി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പുനസ്സംഘടന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here