വാഷിങ്ടണ്‍: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവ് ബാഗ്ദാദിയെ വധിക്കുമ്പോള്‍ തങ്ങിയിരുന്ന താവളത്തിന്റെ ദൃശ്യങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടു. വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ബാഗ്ദാദി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് യു.എസ്. സൈനിക സംഘം നടന്നെത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആക്രമണത്തിനു ശേഷം തകര്‍ന്നടിഞ്ഞ ഈ പ്രദേശത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ബാഗ്ദാദിക്കും രണ്ടു മക്കള്‍ക്കും പുറമേ കോമ്പൗണ്ടിലുണ്ടായിരുന്ന നാലു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടെന്നും മെക്കന്‍സി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here