കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു

0
3

കൊച്ചി: കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു. കൊച്ചി മെട്രോയ്ക്ക് മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മെട്രോ ഉടന്‍ ട്രാക്കിലാകുമെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here