സ്ത്രീകളുടെ ശബരിമലയില്‍ പൊങ്കാല മാര്‍ച്ച് 2ന്

0
2

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല മാര്‍ച്ച് 2 ന് നടക്കും. രാവിലെ 10.15ന് പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.30നാണ് നിവേദ്യം. കുത്തിയോട്ട രജിസ്‌ട്രേഷന്‍ ട്രസ്റ്റ് ഓഫീസില്‍ ഫെബ്രുവരി ഫെബ്രുവരി 19ന് രാത്രി 8 വരെയും ഓണ്‍ലൈന്‍വഴി 20ന് വൈകിട്ട് 5 വരെയും നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here