പര്ദ്ദയിട്ട് വൈറലായി സാന്ദ്രയുടെ പ്രതിഷേധം; ഞെട്ടിത്തരിച്ച് നിര്മ്മാതാക്കള്
കൊച്ചി | മലയാള ചലച്ചിത്ര നിര്മ്മാതാക്കളുടെ സംഘടനാ നേതൃത്വത്തോട് ഇടഞ്ഞ സാന്ദ്രാതോമസ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തി. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കാനെത്തിയ സാന്ദ്രാ തോമസ്...
തായ്ലണ്ടിലേക്ക് പോകരുത്..!! നിര്ദ്ദേശവുമായി ഇന്ത്യന് എംബസി
ബാങ്കോക്ക് | തായ്ലന്ഡ്-കംബോഡിയ അതിര്ത്തിയിലെ സംഘര്ഷ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകള് ഒഴിവാക്കാന് ഇന്ത്യന് പൗരന്മാരോട് തായ്ലന്ഡിലെ ഇന്ത്യന് എംബസി നിര്ദ്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്ഷം രൂക്ഷമായതോടെയാണ് മുന്നറിയിപ്പ്. കംബോഡിയയുമായുള്ള യുദ്ധസമാനസാഹചര്യത്തില് 14...
ഉള്ളടക്കം വെടിപ്പല്ല; ഉള്ളു അടക്കമുള്ള ഒടിടിയും ആപ്പുകളും നിരോധിച്ചു
ന്യൂഡല്ഹി: അശ്ളീല ഉള്ളടക്കങ്ങള് പ്രദര്ശിപ്പിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകള്ക്കെതിരേ നടപടിയെടുത്ത് കേന്ദ്രസര്ക്കാര്. ULLU, ALTT, Big Shots ആപ്പ്, Desiflix തുടങ്ങിയ ജനപ്രിയ പേരുകള് ഉള്പ്പെടെ 25 OTT പ്ലാറ്റ്ഫോമുകളും ആപ്പുകളും നിരോധിക്കാന് ഇന്ഫര്മേഷന്...
അമ്മയില് കടുത്ത മത്സരത്തിന് കളമൊരുങ്ങി
കൊച്ചി | മലയാള ചലച്ചിത്ര മേഖലയിലെ നടീ-നടന്മാരുടെ സംഘടനയായ അമ്മ (അസോസിയേഷന് ഓഫ് മലയാളം മൂവി ആര്ട്ടിസ്റ്റ്സ്) ഇത്തവണ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നു. നടന് മോഹന്ലാല് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കേണ്ടതില്ലെന്ന്...
വരുമാനം 14% കുറഞ്ഞെങ്കിലുംഅറ്റാദായം 21.67% വര്ധിപ്പിച്ച് സീ എന്റര്ടൈന്മെന്റ് എന്റര്പ്രൈസസ്
കൊച്ചി | 2025-26 സാമ്പത്തിക വര്ഷത്തിലെ ഏറ്റവും പുതിയ ഏപ്രില്-ജൂണ് പാദത്തില് മാധ്യമ കമ്പനിയായ സീ എന്റര്ടൈന്മെന്റ് എന്റര്പ്രൈസസിന്റെ സംയോജിത അറ്റാദായം 21.67% വര്ധിച്ച് 143.7 കോടി രൂപയായി. എങ്കിലും വരുമാനത്തില്...
‘നാട്ടുനാട്’ ഗായകന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ് | 'ആര്ആര്ആര്' എന്ന ചിത്രത്തിലെ 'നാട്ടുനാട്' എന്ന ഓസ്കാര് ഗാനത്തിലൂടെ ആഗോള പ്രശസ്തിയിലേക്ക് ഉയര്ന്ന ജനപ്രിയ ഗായകന് രാഹുല് സിപ്ലിഗുഞ്ചിന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഒരു കോടി...
മിസിസ് എര്ത്ത് 2025 കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മിലി ഭാസ്കര്
കണ്ണൂര് | മിസിസ് എര്ത്ത് ഓര്ഗനൈസേഷന് സംഘടിപ്പിച്ച മിസിസ് എര്ത്ത് 2025 കിരീടം കണ്ണൂര് സ്വദേശിയായ മിലി ഭാസ്കര് നേടി. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന് വനിതയാണ് മിലി. കാനഡയെ...
ആര്.എല്.വി രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നല്കിയ മാനനഷ്ടക്കേസ് റദ്ദാക്കി
കൊച്ചി | പ്രശസ്ത കലാകാരി കലാമണ്ഡലം സത്യഭാമ നല്കിയ മാനനഷ്ടക്കേസില് മോഹിനിയാട്ടം നര്ത്തകരായ ആര്.എല്.വി രാമകൃഷ്ണന്, ഉല്ലാസ് യു എന്നിവര്ക്കെതിരെ ആരംഭിച്ച ക്രിമിനല് നടപടികള് കേരള ഹൈക്കോടതി റദ്ദാക്കി. 2018-ല് മജിസ്ട്രേറ്റിന് മുമ്പാകെ...
സ്റ്റണ്ട് അവതാരകന്റെ മരണം: സംവിധായകന് പാ രഞ്ജിത്ത് ഉള്പ്പെടെയുള്ളവര്ക്കെതിരെ കേസെടുത്തു
നാഗപട്ടണം(തമിഴ്നാട്) | പാ രഞ്ജിത്തിന്റെ 'വെട്ടുവം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ സ്റ്റണ്ട് മാസ്റ്റര് എസ്. മോഹന് രാജു മരിച്ചതിനെത്തുടര്ന്ന്, നാഗപട്ടണം പോലീസ് സംവിധായകനും മറ്റ് മൂന്നുപേര്ക്കുമെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുത്തു. ആദ്യം ഭാരതീയ...
ബ്ലാക്ക് ബ്യൂട്ടി വിഭാഗത്തില് മിസ് വേള്ഡായ മോഡല് സാന് റേച്ചല് ആത്മഹത്യ ചെയ്ത നിലയില്
പുതുച്ചേരി | മോഡലിംഗില് നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളെ തച്ചുടച്ച് പ്രശസ്തിയായ സാന് റേച്ച(25) ലിനെ കരമണിക്കുപ്പത്തിലെ വീട്ടില് അമിതമായി രക്തസമ്മര്ദ്ദ ഗുളികകള് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. ശങ്കരപ്രിയ എന്നും...