ലഹരി പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ നടന്‍ ഷൈന്‍ടോം ചാക്കോ ഒളിവില്‍? ; നടിയുടെ വെളിപ്പെടുത്തലിനുശേഷവും ‘സ്റ്റാറ്റസ്’ തുടര്‍ന്ന് ഷൈന്‍ടോം
തിരുവനന്തപുരം | ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടന്‍ ഷൈന്‍ടോം ചാക്കോ ആണെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയതോടെ നടന്‍ ഷൈന്‍ടോം ചാക്കോ ഒളിവിലെന്ന് അഭ്യൂഹം. പോലീസ് എത്തിയതോടെ ഹോട്ടല്‍ റൂമില്‍...
കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു
കൊല്ലം | കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ തുമ്പമണ്‍തൊടി സ്വദേശി സുജിനാ(29)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രി 11 ഓടെ തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപത്താണ് സംഭവം. രാത്രിയില്‍ ഒളിച്ചിരുന്നായിരുന്നു ആക്രമണം....
മോഷണക്കുറ്റം ആരോപിച്ച് വ്യാജപരാതി നല്‍കിയ വീട്ടുടമ ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം | മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കാന്‍ എസ്സിഎസ്ടി കമ്മിഷന്‍ ഉത്തരവിട്ടു. പീഡനത്തിന് ഇരയായ ബിന്ദു നല്‍കിയ...
സഹോദരനെ ആക്രമിച്ചത് അന്വേഷിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു, ഗുണ്ടാസംഘം കസ്റ്റഡിയില്‍
കൊല്ലം | സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്ത യുവാവ് വെളിച്ചിക്കാലയില്‍ കുത്തേറ്റു മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
രാത്രി 7.30നാണു...
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ ബംഗാള്‍ സ്വദേശി വ്യാജകറന്‍സി കേസില്‍ പിടിയില്‍
കൊച്ചി | ലൈംഗികാതിക്രമ കേസില്‍ മുമ്പ് അറസ്റ്റിലായ പ്രതിയായ ബംഗാള്‍ സ്വദേശി വ്യാജ കറന്‍സി വിതരണം ചെയ്ത കേസില്‍ പിടിയിലായി. എറണാകുളം റൂറല്‍ ജില്ലാ പോലീസാണ് ബംഗാള്‍ സ്വദേശി സലിം മണ്ഡലിനെ...
പഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത് പൂര്‍ണ്ണ തയ്യാറെടുപ്പുകളോടെ; സൈനിക-ഗ്രേഡ് ആയുധങ്ങള്‍ ഉപയോഗിച്ചു; ചില തദ്ദേശീയരുടെ സഹായം ലഭിച്ചതായും സംശയം
ന്യൂഡല്‍ഹി | ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ സൈനിക-ഗ്രേഡ് ആയുധങ്ങള്‍ ഉപയോഗിച്ചായി പ്രാഥമിക ഫോറന്‍സിക് വിശകലനത്തില്‍ തെളിഞ്ഞു. അതിജീവിച്ചവരുടെ മൊഴിയനുസരിച്ച് ഭീകരര്‍ സൈനിക-ഗ്രേഡ് ആയുധങ്ങളും നൂതന ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നാണ്...
അയല്‍പക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ വശീകരിച്ച് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍
കോട്ടയം | അയല്‍പക്കത്ത് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന യുവാവിനെ വശീകരിച്ച് 60 ലക്ഷവും 61 പവന്റെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതിയായ യുവതി പിടിയിലായി. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ അര്‍ജുന്‍ ഗോപിയുടെ ഭാര്യ...
പ്രതീക്ഷയ്ക്ക് മങ്ങല്‍: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കിട്ടി
തിരുവനന്തപുരം | യമന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോര്‍ട്ട്. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച...
മായയുടേത് കൊലപാതകം ? റബര്‍ തോട്ടത്തിലെ മൃതദേഹ പരിശോധന വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക്, രഞ്ജിത്തിനായി തിരച്ചില്‍
കാട്ടാക്കട| കാട്ടാക്കട മുതിയാവിളയില്‍ വീട്ടമ്മയുടെ മൃതദേഹം റബ്ബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മൃതദേഹപരിശോധനാ ഫലത്തില്‍ ഇത് വ്യക്തമായെന്ന നിലപാടിലാണ് പോലീസ്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോഡ്രൈവര്‍ രഞ്ജിത്തി(31) നായുള്ള അന്വേഷണം...
ലഹരിക്കേസ്: കന്നഡ നടി രാഗിണി ദ്വിവേദിക്ക് പിന്നാലെ സഞ്ജന ഗല്‍റാണിയെയും ഒഴിവാക്കി
ബെംഗളൂരു | 2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് നടി സഞ്ജന ലഹരി ഇടപാടു നടത്തിയെന്ന് ആരോപിച്ച് കോട്ടണ്‍പേട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് തെന്നിന്ത്യന്‍ നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി...