വഞ്ചനാ കേസില്‍ നിവിന്‍ പോളിയെയും എബ്രിഡ് ഷൈനെയും ചോദ്യം ചെയ്യും
തിരുവനന്തപുരം | വഞ്ചനാ കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും വാട്‌സാപ്പില്‍ നോട്ടീസ് അയച്ച് പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പോലീസ് ഇരുവര്‍ക്കും വാട്ട്സ്ആപ്പ് വഴി നോട്ടീസ് അയച്ചത്....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായിപീഡിപ്പിച്ച കേസില്‍ വ്‌ലോഗര്‍ ‘ശാലു കിംഗ്’ അറസ്റ്റില്‍
കോഴിക്കോട് | പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ 35 വയസ്സുള്ള യൂട്യൂബര്‍ മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റിലായി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രതി മുഹമ്മദ് സാലിയെ കൊയിലാണ്ടി വിമാനത്താവളത്തില്‍ വെച്ച്...
ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റിനിടെ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ആംബുലന്‍സിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു
ബീഹാര്‍ | ബോധ് ഗയയില്‍ ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി നടന്ന മത്സരത്തിനിടെ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിനുള്ളിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു. ഈ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെയും ടെക്നീഷ്യനെയും അറസ്റ്റ്...
അനധികൃത സ്വത്ത് സമ്പാദനക്കേസ്: എം ആര്‍ അജിത് കുമാറിനുമെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി
തിരുവനന്തപുരം | ബറ്റാലിയന്‍ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കിയെന്ന് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു....
അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാരനുനേരെ വംശീയ ആക്രമണം
ഡബ്ലിന്‍ | ഐറിഷ് തലസ്ഥാനമായ ഡബ്ലിനില്‍ ഒരു ഇന്ത്യക്കാരനെ ഒരു സംഘം ആക്രമിച്ച് നഗ്‌നനാക്കി റോഡില്‍ തള്ളി. കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നൂ മര്‍ദ്ദനം. മര്‍ദ്ദിച്ച ശേഷം അക്രമികള്‍ നഗ്‌നനാക്കി റോഡില്‍ തള്ളിയതായി...
3,500 കോടി രൂപയുടെ മദ്യ അഴിമതി: കുറ്റപത്രത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പേരും
വിജയവാഡ | ആന്ധ്രാപ്രദേശില്‍ നടന്ന 3,500 കോടി രൂപയുടെ മദ്യ അഴിമതിയില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പേരും....
യുഎസില്‍ മെഡിക്കല്‍ തട്ടിപ്പ്: ഇന്ത്യന്‍ ഡോക്ടര്‍ വീട്ടുതടങ്കലില്‍
ന്യൂജേഴ്സി | അമേരിക്കയില്‍ വിവിധ മെഡിക്കല്‍ തട്ടിപ്പുകള്‍ നടത്തിയതിന് ഇന്ത്യന്‍ വംശജനായ ഡോക്ടറെ വീട്ടുതടങ്കലിലാക്കി. ന്യൂജേഴ്സിയിലെ സെക്കോക്കസില്‍ താമസിക്കുന്ന 51 കാരനായ റിതേഷ് കല്‍റയ്‌ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
കൃത്യമായ കാരണമില്ലാതെ ഓപ്പിയോയിഡ് മരുന്നുകള്‍ വിതരണം...
കൊല്ലത്ത് ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് ഉടമയും ഓഫീസ് ജീവനക്കാരിയും സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം | ആയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ലാവിഷ് ടെക്‌സ്‌റ്റൈയില്‍ സ്ഥാപനത്തിന്റെ ഉടമയെയും സ്ഥാപനത്തിലെ ഓഫീസ് മാനേജരായ ജീവനക്കാരിയേയും സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ്...
മധ്യപ്രദേശിലെ ബിജെപി നേതാവ് ശ്യാംലാല്‍ ധാക്കഡ് കൊല്ലപ്പെട്ടു
ഭോപ്പാല്‍ | പശ്ചിമ മധ്യപ്രദേശിലെ ബിജെപി നേതാവായ ശ്യാംലാല്‍ ധാക്കഡിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റനില വീടിന്റെ ടെറസില്‍ കഴിഞ്ഞ രാത്രി ഉറങ്ങിക്കിടന്ന ധാക്കഡിന് (45) ചായ വിളമ്പാന്‍ മകന്‍ പോയപ്പോഴാണ്...
എം.എ. വാഹിദിനെതിരായ കേസ് റദ്ദാക്കിയതില്‍ സുപ്രീം കോടതി നോട്ടീസ് ; നടപടി കെ.കെ. ലതിക സമര്‍പ്പിച്ച ഹര്‍ജിയില്‍
ന്യൂഡല്‍ഹി | 2015-ല്‍ നിയമസഭയില്‍ നടന്ന ഒരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എം.എ. വാഹിദിനെതിരായ കേസ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് മുന്‍ സിപിഎം എംഎല്‍എ കെ.കെ. ലതിക സമര്‍പ്പിച്ച...