Lets CHALLENGE

യുവജനതയെ സംരക്ഷിക്കാന്‍, രാസലഹരിയെന്ന മാരകവിപത്തിനെതിരെ ശബ്ദമുയര്‍ത്തൂ, ചെയ്ത കാര്യം വിശദീകരിച്ച്, നിലപാട് വ്യക്തമാക്കാന്‍ മറ്റുള്ളവരെ ചലഞ്ച് ചെയ്യുന്നവരുടെ കൂട്ടായ്മ.

The First move

തിരുവനന്തപുരം ജില്ലയിലെ ഒരു ലക്ഷം കൂടുംബങ്ങളിലേക്ക് ഒരു വര്‍ഷം കൊണ്ട് രാവസലഹരിക്കെതിരെ ബോധവല്‍ക്കരണ സന്ദേശം എത്തിക്കുക. സാധാരണക്കാര്‍ക്കിടെ രാസലഹരിക്കെതിരെ കരുതല്‍ നിലനിര്‍ത്താന്‍ കൂട്ടായ്മകള്‍ രൂപകീരിക്കുക. ബോധവല്‍കരണ പരിപാടികള്‍, ലഹരിവിരുദ്ധ ചങ്ങല, സന്ദേശം, തെരുവുനാടകം, കായികമത്സരം... ഡോര്‍നോക്കര്‍ കരിയറിലൂടെ യുവാക്കളില്‍ തുടര്‍ച്ചയായ ബോധവല്‍ക്കരണം എത്തിച്ചുകൊണ്ടേയിരിക്കുക.

CHALLENGE AWARD – 1 Lakhs Rupee

സ്വന്തം വീടിനടുത്തുള്ള 25 വീടുകളുടെ ഒരു കൂട്ടായ്മ, എല്ലാവരും അറിഞ്ഞുകൊണ്ട് രൂപീകരിച്ച് ചലഞ്ചില്‍ പങ്കെടുക്കൂ. ഒരു വീട്ടിലും ആരും രാസലഹരി ഉപയോഗിക്കുന്നില്ലെന്ന് കുറഞ്ഞത് ഒരു മാസം പരസ്പരം നിരീക്ഷിച്ചശേഷം 'കൂട്ടായ്മ' അക്കാര്യം പ്രഖ്യാപിക്കൂ. ഒരു ലക്ഷം രൂപയുടെ അരുത് കാട്ടാളാ ചലഞ്ച് അവാര്‍ഡിന് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടൂ.

SPONSERSHIP PROGRAMME

-