Morning Capsule < തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഓറഞ്ച് അലര്‍ട്ട് | മില്‍മയില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് സംവരണം | ഷൈനിനു നേരെയുള്ള അധിക്ഷേപം, കെ.എം. ഷാജഹാനെ കസ്റ്റഡിയിലെടുത്തു | വനം വാച്ചര്‍ ഇനി ഫോറസ്റ്റ ബീറ്റ് അസിസ്റ്റന്റ് | മിഗ് 21 വിടു പറയുന്നു, പകരം തേജസ് | ഡി രാജയ്ക്ക് മൂന്നാം ഊഴം | ഏഷ്യാ കപ്പിനു ഇന്ത്യ പാകിസ്ഥാന് ഫൈനല്‍