Morning Capsule < നിയമസഭാ സമ്മേളനം ഇന്നു മുതല്‍, രാഹുല്‍ പങ്കെടുക്കും | സുരേഷ് ഗോപി നിവേദനം വാങ്ങിയില്ല, എങ്കിലും കൊച്ചുവേലായുധന്റെ കാര്യം നടക്കും | ജിഎസ്ടി ഡിസ്കൗണ്ട് കഴിഞ്ഞുള്ള തുകയ്ക്കു മതി | അസമില്‍ റിക്റ്റര്‍ സ്കൈയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം | ലണ്ടനില്‍ പടുകൂറ്റന്‍ കുടിയേറ്റ വിരുദ്ധറാലി | പാകിസ്ഥാനെ എറിഞ്ഞും അടിച്ചും തോല്‍പ്പിച്ചു, ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി