Morning Capsule < എടിഎം കൗണ്ടര്‍ പൊളിക്കുന്നതിനിടെ പോലീസ് വന്നു, അസം സ്വദേശി പിടിയില്‍ |കൊല്ലപ്പെട്ട സഹോദരിമാരുടെ കാണാതായ സഹോദരന്റെ മൃതദേഹം കണ്ടെത്തി | വിഭജനഭീതി ദിനം, ആചരിക്കാന്‍ ഗവര്‍ണറുടെ സര്‍ക്കുലര്‍, വിമര്‍ശിച്ച് മുഖ്യമന്ത്രി | വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് | വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, മതം മാറാന്‍ നിര്‍ബന്ധിച്ച സുഹൃത്ത് അറസ്റ്റില്‍ | വോട്ടുകൊളള വിവാദത്തെ വിമര്‍ശിച്ചു, മന്ത്രിയുടെ കസേര പോയി |