Morning Capsule < കവര്‍ച്ചാ സംഘമെന്നു സംശയം, വാഹനം കൊച്ചിയില്‍ പരിശോധിക്കുന്നു | അതിശക്ത മഴക്ക് സാധ്യത | അനാശാസ്യ കേന്ദ്രം റെയ്ഡ് ചെയ്തു, 9 പേരെ കസ്റ്റഡിയില്‍ എടുത്തു | ഹൈക്കോടതി ചോദിച്ചു, തെരുവുനായ ശല്ല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൂടെ ? | അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി, സുപ്രീം കോടതിയിലേക്ക് ? | കീമില്‍ തടസഹര്‍ജിയും, കോടതിയില്‍ ഇന്ന് പരാമര്‍ശിക്കും |