Morning Capsule < മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി. ബഹിഷ്കരിക്കും | പിഎംശ്രീയില്‍ വീട്ടുവീഴ്ചയില്ലാതെ സിപിഐ, മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി | വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിനു സംസ്ഥാനത്തു നടപടി തുടങ്ങി | ‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു, അതീവ ജാഗ്രത | തെരിവു നായ പ്രശ്നം, ചീഫ് സെക്രട്ടറിമാര്‍ക്ക് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം