Morning Capsule < അഞ്ചു ദിവസം മഴയ്ക്കു സാധ്യത | സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു | പാറമടയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരം, തുടര്‍ച്ചയായി പാറ ഇടിയുന്നു | ദേശീയ പണിമുടക്ക് അര്‍ദ്ധരാത്രി തുടങ്ങും | തെരുനായശല്യം – കര്‍മസേന രൂപീകരിക്കണം, ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന് | സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നിന്ന് പുതിയ ജീവിത പാതയിലേക്ക് | രക്ഷിക്കാനെത്തി മന്ത്രി സജി ചെറിയാന് വിവാദത്തിലായി |