Morning Capsule < ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് യാത്ര തിരിച്ചു | നിപ്പ: മൂന്നു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, കിഴക്കുമ്പുറം സ്വദേശിനിയുടെ നില ഗുരുതരം | ബിന്ദുവിന്റെ ബന്ധുക്കളെ മന്ത്രി ഇന്ന് സന്ദര്‍ശിക്കും, പ്രതിഷേധം തുടരുന്നു | സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു, വിസിക്കുമേല് സമ്മര്‍ദ്ദം |ജോര്‍ലി കുടിച്ചതല്ല, വിഷം കുടിപ്പിച്ച ഭര്‍ത്താവ് ടോണി അറസ്റ്റില്‍ | ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്