Morning Capsule <നിലമ്പൂര്‍ മനസ്സു തുറക്കുന്നു… ആദ്യ ലീഡ് ഷൗക്കത്തിന് | ഓണക്കാല വിപണി ഇടപെടലിന് സ്പ്ലൈകോയ്ക്ക് 100 കോടി | ആശമാരുടെ മൂന്നു മാസത്തെ ഓണറേറിയം തുക മുന്‍കൂര്‍ അനുവദിച്ചു | ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന് | ‘ഓപ്പറേഷന് മിഡ്നൈറ്റ് ഹാമര്‍’ ഏറ്റവും വലിയ ബി 2 ബോംബര്‍ ആക്രമണമെന്ന് യുഎസ് |