Morning Capsule < ശക്തമായ മഴക്ക് സാധ്യത | പ്ലാസ്റ്റിക് നിരോധന ഉത്തരവുമായി ഹൈക്കോടതി, ഒക്ടോബര്‍ 2 മുതല്‍ നടപ്പാക്കണം | ഒന്നാം ക്ലാസില്‍ 16,510 പേര് കുറഞ്ഞു, മറ്റു ക്ലാസുകളില്‍ കൂടി | കുഞ്ഞിനെ വിറ്റു, അമ്മയും കാമുകനും വാങ്ങിയവരും അറസ്റ്റില്‍ | ഇറാന് ട്രംപിന്റെ അന്ത്യശാസനം, നേരിട്ട് ഇടപെടാന്‍ അമേരിക്ക ? | ഹോര്‍മുസ് കടലിടുക്കില്‍ എണ്ണകപ്പലുകള്‍ കൂട്ടിയിടിച്ചു