Morning Capsule < തുലാവര്‍ഷം ഉടന്‍, ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത | ഇന്നലെ മാത്രം 2160 രൂപ കൂടി, മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം വില 1.10 ലക്ഷം കടക്കും | ശബരിമല സ്വര്‍ണ്ണതട്ടിപ്പ്, കെ. സുനില്‍ കുമാറിനു സസ്പെന്ഷന് | എയര്‍ ഹോണ്‍ പരിശോധന തുടരുന്നു, 5.18 ലക്ഷം പിഴ | ഗൂഗിള്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ചു | ഗാസ വെടിനിര്‍ത്തലിന്റെ ഭാവിയില്‍ അനിശ്ചിതത്വം