back to top

‘ക്യാപ്റ്റന്‍ കൂള്‍’ എന്ന ട്രേഡ് മാര്‍ക്കിനുള്ള ധോണിയുടെ ബിഡ് സ്വീകരിച്ചു

തിരുവനന്തപുരം | 'ക്യാപ്റ്റന്‍ കൂള്‍' എന്ന വാചകം ട്രേഡ്മാര്‍ക്ക് ചെയ്യാനുള്ള എം.എസ്. ധോണിയുടെ നീക്കം സഫലമായേക്കും. 2025 ഒക്ടോബര്‍ പകുതിയോടെ എതിര്‍പ്പൊന്നും ലഭിച്ചില്ലെങ്കില്‍, മാര്‍ക്ക് രജിസ്‌ട്രേഷനിലേക്ക് പോകും. ഇതോടെ, ധോണിക്ക് 'ക്യാപ്റ്റന്‍...