Morning Capsule < വലിയ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്, ഡ്രോമുകളെയും റോക്കറ്റുകളെയും തകര്‍ത്ത് ഇന്ത്യ | ഒരു മാസം മുമ്പ് തെരുവു നായ കടിച്ച വിദ്യാര്‍ത്ഥി പേവിഷ ബാധയേറ്റു മരിച്ചു | എസ്എസ്എല്‍സിക്ക് 99.5 ശതമാനം വിജയം | മനോജ് എബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറാക്കി, അജിത് കുമാര്‍ എക്സൈസ് കമ്മിഷണര്‍ | അടുത്ത ഉംറ സീസണ് ജൂണ്‍ 11 ന് ആരംഭിക്കും | ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്ച മാറ്റി വച്ചു