Morning Capsule < എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് വൈകുന്നേരം | ആക്രമിക്കാന്‍ വന്നു, തടുത്തു, തിരിച്ചടിയില്‍ പാക് നേട്ടോട്ടം | സണ്ണി ജോസഫ് കോണ്‍ഗ്രസ് അധ്യക്ഷന്‍, അടുര്‍ പ്രകാശ് കണ്‍വീനര്‍ | വീണ്ടും നിപ്പ, വാളഞ്ചേരി സ്വദേശിനിക്കു സ്ഥിരീകരിച്ചു | വെള്ളപ്പുക വന്നു, അദ്ദേഹം ലിലോ പതിനാലാമന്‍ മാര്‍പാപ്പ | പാകിസ്ഥാനില്‍ ആഭ്യന്തര കലാപം, സൈന്യത്തില്‍ ഭിന്നത