Morning Capsule < താപ വൈദ്യുതി വാങ്ങൽ പ്രഖ്യാപനത്തിൽ നിൽക്കുന്നു ?, നിയന്ത്രണം തുടരുന്നു lമൺസൂൺ പിൻവാങ്ങുന്നതു വൈകും, വൃശ്ചികത്തിലും എൽനിനോയുടെ ചൂട് അറിയും |ഇ.ഡി തെളിവായി കൈമാറി ഡയറി കുറിപ്പുകളിൽ ചിലത് പുറത്തു വന്നു l2,000 രൂപവരെയുള്ള യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഇല്ല l …