Morning Capsule < കൗണ്‍ഡൗണ്‍ തുടങ്ങി, നാളെ വെളുപ്പിന് സുനിതയും കൂട്ടരും എത്തും | ഔറംഗസേബിനെ ചൊല്ലി നാഗപൂരില്‍ സംഘര്‍ഷം, നിരോധനാജ്ഞ | തദ്ദേശ അഴിമതികള്‍ അറിയിക്കാന്‍ വാട്സ്ആപ്പ് നമ്പര്‍ | സൗഹൃദം മുറിഞ്ഞു, വിവാഹം മുടങ്ങി, വന്നു കുത്തിക്കെന്നു, പിന്നെ ടെയിനിനു മുന്നില്‍ ചാടി | ജുഡീഷ്യല്‍ കമ്മിഷന് അസാധുവെന്ന് ഹൈക്കോടതി, സര്‍ക്കാര്‍ അപ്പീലിന് | ഉപരോധിച്ച് സമരചൂട് കൂട്ടി ആശമാര്‍, വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരം |