Morning Capsule < നഗരവീഥികളില്‍ നിറഞ്ഞ് ‘അടുപ്പ് റിസര്‍വ്’, നാളെയാണ് ആറ്റുകാല്‍ പൊങ്കാല | പെണ്‍കുട്ടികളെയോ സ്ത്രീകളെയോ കാണാനില്ലെങ്കില്‍ അതിവേഗ നടപടി വേണമെന്നു ഹൈക്കോടതി നിര്‍ദേശം | ആശമാരുടെ ഇന്‍സെന്റീവ് കൂട്ടുമെന്ന് കേന്ദ്രം, അനുവദിച്ച പണത്തില്‍ തര്‍ക്കം തുടരുന്നു | പകുതി വില തട്ടിപ്പില്‍ ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടി, 182 പേരെ ബന്ദികളാക്കി, 13 വികടനവാദികളെ വധിച്ചു | റഷ്യ യുക്രൈന് വെടിനിര്‍ത്തലിനു വഴി തുറക്കുന്നു