തിരുവനന്തപുരം | ചിക്കന്‍ പോക്‌സ് പടര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ് ഈ മാസം 15 വരെ അടച്ചു. രോഗം പടരാതിരിക്കാന്‍ മെന്‍സ്, ലേഡീസ് ഹോസ്റ്റല്‍ അടച്ചു. 40 ഓളം പ്രൈവറ്റ് ഹോസ്റ്റല്‍ ഉണ്ട്. എല്ലാ ഹോസ്റ്റലും അടയ്ക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇന്ന് വൈകിട്ട് എല്ലാവരും ഒഴിയണമെന്നാണ് നിര്‍ദ്ദേശം.