Morning Capsule > ദമ്പതികളെ കാട്ടാന ചവിട്ടി അരച്ചു, പ്രതിഷേധചൂടില്‍ ആറളം പഞ്ചായത്ത്, ഇന്ന് ഹര്‍ത്താല്‍ | തുറന്ന യുദ്ധം പ്രഖ്യാപിച്ച തരൂരും കോണ്‍ഗ്രസ് കേരളയും നേര്‍ക്കുനേര്‍, ഹൈക്കമാന്റും വെട്ടില്‍ | ഫാസിസ്റ്റ് പ്രവണത… സമ്പൂര്‍ണ്ണ ഫാസിസ്റ്റ്…. സി.പി.എം ഫാസിസ്റ്റ് വ്യാഖ്യാനം ചൂടുപിടിക്കുന്നു | ചൂരല്‍മലയില്‍ ദുരന്തബാധിതര്‍ കുടില്‍ക്കെട്ടി കഞ്ഞിവച്ചു…ഡല്‍ഹിയില്‍ രാപകല്‍ സമരം | വിഐപി അകമ്പടിക്കടക്കം പോലീസുകാര്‍ പിഴ നല്‍കേണ്ട | ഡല്‍ഹിക്ക് ആദ്യ വനിതാ പ്രതിപക്ഷ നേതാവ്, അതിഷിയെ തെരഞ്ഞെടുത്തു | ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 24നും 25നൂം പണിമുടക്കും | 14,000 കടന്ന് കോലി