back to top
26.9 C
Trivandrum
Wednesday, April 2, 2025
More

    Readers Card

    Just for you !

    ഡോര്‍നോക്കറിന്റെ വിപുലമായ സംവിധാനങ്ങള്‍ എഡിഷന്‍ അടിസ്ഥാനത്തിലുള്ള റീഡേഴ്‌സ് കാര്‍ഡിലൂടെ വായനക്കാര്‍ക്ക് ആസ്വദിക്കാം. ഡോര്‍നോക്കര്‍ കെയര്‍, ഡോര്‍നോക്കര്‍ കരിയര്‍ എന്നിവ മാത്രമല്ല, കൈനിറയെ ഓഫറുകളും കാര്‍ഡിലൂടെ സ്വന്തമാക്കാം. തീര്‍ന്നില്ല, വിവിധ ഡേറ്റാബേസുകളില്‍ അംഗങ്ങളാകാനും പാര്‍ട്‌ടൈം ജോലികള്‍ നേടാനുമൊക്കെ റൗണ്ടപ്‌കേരള.കോം റീഡേഴ്‌സ് കാര്‍ഡ് സഹായിക്കും.

    Book it today

    Let's Move together

    തിരക്കേറിയ നിങ്ങളുടെ ജീവിതത്തില്‍ എന്തിനും ഏതിനും ഡോര്‍നോക്കര്‍ പ്രയോജനപ്പെടും.

    വീട്ടിലെ കാര്യങ്ങള്‍ക്കും പഠന-ജോലി കാര്യങ്ങള്‍ക്കും എല്ലാം ഒപ്പമുണ്ടാകും ഡോര്‍നോക്കര്‍.

    വരൂ... ഒരുമിച്ച് മുന്നേറാം

    ഒപ്പമുണ്ട് ഡോര്‍നോക്കര്‍

    ഡോര്‍നോക്കര്‍ ഹബില്‍ അംഗമാകൂ...

    ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോമില്‍ വിശദാംശങ്ങള്‍ നല്‍കൂ. ഡോര്‍നോക്കറിന്റെ പ്രാദേശിക ഗ്രൂപ്പുകളില്‍ അംഗമാകാം.

    റീഡേഴ്‌സ് കാര്‍ഡ് നേടാം

    ഗ്രൂപ്പിലെ അഡ്മിന്‍ ചാറ്റ് ഡഡ്ക്കിലൂടെ ഡോര്‍നോക്കറിനോട് സംവദിക്കാം. റീഡേഴ്‌സ് കാര്‍ഡ് ആവശ്യപ്പെടാം.

    എജന്റ്, ഫ്രാഞ്ചെയിസി പോയിന്റ്

    എജന്റ്, ഫ്രാഞ്ചെയിസി പോയിന്റ് എന്നിവിടങ്ങള്‍ വഴിയും മറ്റു സേവനങ്ങള്‍ക്കൊപ്പം റീഡേഴ്‌സ് കാര്‍ഡ് സ്വന്തമാക്കാം

    +10

    Years of
    experience

    +99

    Delivery
    points

    +06

    Franchise
    hubs