Home 2024
Yearly Archives: 2024
ഇറാനു സൈനിക മറുപടി നല്‍കി ഇസ്രയേല്‍, വന്‍ സ്‌ഫോടനങ്ങള്‍, തിരിച്ചടിക്കാനൊരുങ്ങി ഇറാന്‍…
ജറുസലം | ഒരു മാസം മുമ്പ് തൊടുത്തുവിട്ട ഇറാന്റെ മിസൈലിനു അതേ നാണയത്തില്‍ മറുപടി നല്‍കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ശനിയാഴ്ച രാവിലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്....
അടുത്ത 48 മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ |മുദ്ര വായ്പപ്പരിധി 20 ലക്ഷമാക്കി | എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം |പ്രണബ് ജ്യോതി നാഥിനെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ | അയ്യപ്പഭക്തര്‍ക്ക് വിമാനത്തില്‍ തേങ്ങ കൊണ്ടുപോകാം...
സംസ്ഥാനം
കാലാവസ്ഥ | തെക്കു കിഴക്കല്‍ അറബിക്കടലിനു മുകളില്‍ തെക്കന്‍ കേരളത്തിനു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി…സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രൂപപ്പെട്ട ദന ചുഴലിക്കാറ്റ്...
അതിശക്ത മഴയ്ക്ക് സാധ്യത… എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം | കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്...
നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം, കണ്ണൂര്‍ റേഞ്ച് ഡിഐജി മേല്‍നോട്ടം വഹിക്കും
തിരുവനന്തപുരം | കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍...
സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും | തീവ്ര ചുഴലിക്കാറ്റ് ദന കരതൊട്ടു | ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ 29ന് വിധി പറയും | എന്‍.എസ്.എസ്. സമദൂരം തുടരും |കണ്ണൂര്‍ വിസി ഉപദേശം ആരോഗ്യ വിസിയില്‍ തിരിഞ്ഞുകൊത്തി | 3211 അധ്യാപക...
സംസ്ഥാനം
കാലാവസ്ഥ | സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ ലഭിക്കും. ചില സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്ക് കാരണായ ചക്രവാതച്ചുഴി തീവ്ര ചുഴലിക്കാറ്റ് ദനയായി മാറി ഒഡീഷയില്‍ കരതൊട്ടു.
തെളിവില്ല | എ.ഡി.എം...
രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു, ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി 11ന് ചുമതല ഏല്‍ക്കും
ന്യൂഡല്‍ഹി| സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കിയത്. നവംബര്‍ 11...
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത | ക്ഷാമബത്ത കൂടി |സ്വന്തം വൈദ്യുതി നേരിട്ടു വില്‍ക്കാം |പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി |തിരുവനന്തപുരം പൂന്നൈ ഡയറക്ട് വിമാന സര്‍വീസ് | ഇന്ത്യ ചൈന… ഭായി ഭായി…|പൊട്ടിത്തെറിച്ചു, ബഹിരാകാശത്ത് മാലിന്യം കൂടി |
സംസ്ഥാനം
കാലാവസ്ഥ | എല്ലാ ജില്ലകളിലും മിന്നലോടു കുടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റ വരെ ആകാന്‍ സാധ്യതയുണ്ട്.
ക്ഷാമബത്ത കൂടി | 2021 ജൂലൈ ഒന്നു മുതല്‍ നല്‍കേണ്ടിയിരുന്ന...
ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴ |റബര്‍ വിപണിയില്‍ ടയര്‍ കമ്പനികളെ കാണാനില്ല |സി.പി.എം സംസ്ഥാന സമ്മേളനം മാര്‍ച്ച് ആറു മുതല്‍ |സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ |മദ്രസകളുടെ കാര്യത്തില്‍ എന്തിനീ ഉത്കണ്ഠ ? ജെ.പി.സിയില്‍ വാക്കേറ്റം, സംഘര്‍ഷം, സസ്‌പെന്‍ഷന്‍...
സംസ്ഥാനം
ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴ | സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത.
ഡ്രൈവര്‍ മേയര്‍ തര്‍ക്കം | കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്ന എല്‍.എച്ച്. യദുവിനെ മേയര്‍ ആര്യാ രാജേന്ദ്രനും...
ആലു സ്വദേശിനിയുടെ പരാതി: മറ്റൊരുകേസില്‍ കൂടി നടന്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടത്തി, ജാമ്യത്തില്‍ വിട്ടു
വടക്കാഞ്ചേരി | നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരിയില്‍ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ്...
ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു | വെടിക്കെട്ട് വിജ്ഞാപനത്തില്‍ പുനരാലോചന |മദ്രസകള്‍ക്കെതിരായ ഉത്തരവ് മരവിപ്പിച്ചു |ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന് |സ്വര്‍ണ്ണം @ 58400 | സിഎന്‍ജി വില ആറു രൂപ വരെ കൂടും |സ്‌കൂള്‍ ഒളിമ്പിക്...
സംസ്ഥാനം
വെടിക്കെട്ട് വിജ്ഞാപനത്തില്‍ പുനരാലോചന | ആഘോഷങ്ങളില്‍ വെടിക്കെട്ടിനു തടസമാകുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രം പുന:പരിശോധിച്ചേക്കും. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ചര്‍ച്ചകള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ തൃശൂര്‍ പൂരത്തിന് അടക്കം തിരിച്ചടിയാണ്.
മദ്രസകള്‍ക്കെതിരായ ഉത്തരവ്...