Home 2024
Yearly Archives: 2024
തടിലോറി പാഞ്ഞു കയറി 5 പേര്‍ക്ക് ദാരുണാന്ത്യം | പാങ്ങപ്പാറ ആശുപത്രി ക്യാന്റീന്‍ ഭക്ഷണത്തില്‍ അട്ട | ആത്മകഥാ വിവാദത്തില്‍ ഡി.സി. ബുക്‌സില്‍ നടപടി | മതനിരപേക്ഷത, സോഷ്യലിസം ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളായി മാറിക്കഴിഞ്ഞു, വിശദപരിശോധന അര്‍ഹിക്കുന്നില്ലെന്ന് സുപ്രീം കോടതി |...
സംസ്ഥാനം
മൂന്നു ദിവസം കൂടി മഴ തുടരും | സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടുകൂടിയ കനത്ത മഴയ്ക്കു സാധ്യത. 29വരെ തെക്കന്‍ കേരള തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റു വീശും.
തടിലോറി പാഞ്ഞു കയറി 5 പേര്‍ക്ക് ദാരുണാന്ത്യം | തൃശൂര്‍ നാട്ടികയില്‍ ദേശീയപാത മേല്‍പ്പാലത്തില്‍ ബാരിക്കേഡുകള്‍ കെട്ടിമറച്ചിരുന്നിടത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക്...
ഭരണഘടനയ്ക്ക് നാളെ 75 വയസ് | അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ | റേഷന്‍ കാര്‍ഡുകള്‍ ഇന്നു മുതല്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം | ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധന |
സംസ്ഥാനം
അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ | അങ്കണവാടിയിലെ ക്ലാസ്മുറിയില്‍ വീണ മൂന്നുവയസ്സുകാരി തലയ്ക്കും കഴുത്തിനും പരിക്കേറ്റ് എസ്എടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. കുട്ടിക്ക് ചികിത്സ ലഭ്യമാക്കുകയോ വിവരം രക്ഷകര്‍ക്കാക്കളെ യഥാസമയം അറിയിക്കാനോ തയാറാകാതിരുന്ന അങ്കണവാടി വര്‍ക്കറെയും ഹെല്‍പറെയും ജില്ലാ ശിശുവികസന ഓഫീസര്‍ സസ്‌പെന്റ് ചെയ്തു.
ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപോര് മുറുകുന്നു | രാഷ്ട്രീയ പാര്‍ട്ടികള്‍ പുത്തന്‍ ശൈലികള്‍ പരീക്ഷിച്ച ഉപതെരഞ്ഞെടുപ്പില്‍ വിരിഞ്ഞത് പുതിയ...
ഉപതെരഞ്ഞെടുപ്പില്‍ തല്‍സ്ഥിതി ഫലം വന്നു… | സംസ്ഥാനത്ത് വാട്‌സആപ്പ് ഹാക്കിംഗ് വ്യാപകം | മഹാരാഷ്ട്രയില്‍ പ്രതിപക്ഷം നിലംപരിശായി | ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം തുടരും | …
സംസ്ഥാനം
ഉപതെരഞ്ഞെടുപ്പില്‍ തല്‍സ്ഥിതി ഫലം വന്നു… | ഉപതെരഞ്ഞെടുപ്പില്‍ നിലവിലെ സ്ഥിതി തുടരാന്‍ ജനം വിധിയെഴുതി. വയനാട്ടില്‍ പ്രിയങ്കയ്ക്കും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനും മികച്ച വിജയം. യു.ആര്‍. പ്രദീപിലൂടെ ചേലക്കര നിലനിര്‍ത്തി സി.പി.എം.
വാട്‌സആപ്പ് ഹാക്കിംഗ് സംസ്ഥാനത്ത് വ്യാപകം | നിങ്ങറിയാതെ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടിലൂടെ സുഹൃത്തുകളോട് സഹായം അഭ്യര്‍ത്ഥിക്കും… സംസ്ഥാനത്ത് വാട്‌സ്ആപ്പ് ഹാക്കിംഗ് വ്യാപകമായി. സൈബര്‍ സെല്ലില്‍ ദിനം പ്രതി എത്തുന്നത് നൂറു...
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി | മുനമ്പം പഠിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ | മുണ്ടക്കൈ ഹര്‍ത്താലിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം | നടിമാര്‍ പിന്‍മാറിയാലും നടന്മാര്‍ക്കെതിരായ പീഡനക്കേസുകള്‍ തുടരും | വിവാദ അദാനി ഇടപാടുകള്‍ സെബി വീണ്ടും പരിശോധിക്കും |
സംസ്ഥാനം
വിധി ഇന്നറിയാം | ലോക്‌സഭാ നിയമസഭാ ഉപതെരഞ്ഞടുപ്പുകളിലെ വിധി ഇന്നറിയാം.
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
മുനമ്പം പഠിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ | മുനമ്പത്തെ പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കാന്‍ ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ്...
Breakfast News Roundup/ ‘ഒന്നിനും ഉറപ്പില്ല’, ക്ലോസറ്റ് തകര്‍ന്ന് ജീവനക്കാരി ആശുപത്രിയില്‍ | വ്യാപാരിയെ ആക്രമിച്ച് രണ്ടര കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു | നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍ | മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചോയെന്ന്...
സംസ്ഥാനം
മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കും | 2022 ജൂലൈ മൂന്നിന് തിരുവല്ലയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് വീണ്ടും കുരുക്ക്. കുന്തം, കൊടച്ചക്രം, തൊഴിലാളി ചൂഷണം എന്നൊക്കെ പറഞ്ഞ് ഭരണഘടനയെ അവഹേളിച്ചെന്ന കേസ് ക്രൈം ബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഡി.ജി.പിക്കു ഹൈക്കോടതി ഉത്തരവു നല്‍കി. മന്ത്രി ക്ലീന്‍ ചീറ്റ് നല്‍കിയ പോലീസ്...
സ്വര്‍ണവില കൂടുന്നു | പാലക്കാട്ട് 70.51 % വിധി എഴുത്ത് | സിബിഎസ്ഇ 10,12 പരീക്ഷ ഫെബ്രുവരി 15 മുതല്‍ | ആന്റണി രാജുവിനെ തൊണ്ടിമുതല്‍ കേസില്‍ വീണ്ടും പ്രതിയാക്കി | മഹാരാഷ്ട്രയില്‍ ഭരണത്തുടര്‍ച്ചയെന്ന് എക്‌സിറ്റ്‌പോള്‍ |
സംസ്ഥാനം
പാലക്കാട്ട് 70.51 % വിധി എഴുത്ത് | ട്വിന്‍സ്റ്റുകളും വിവാദങ്ങളും അകമ്പടി പാടിയി പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം പേര്‍ വിധി എഴുതിയെന്ന് പ്രാഥമിക കണക്ക്. 23നാണ് വോട്ടെണ്ണല്‍.
പോക്കുവരവിന് 25,000 വാങ്ങുന്നതിനിടെ തഹസീല്‍ദാര്‍ പിടിയില്‍ | എടിഎമ്മിലെത്തി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ, വൈക്കം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി തഹസീല്‍ദാര്‍, ആലത്തുര്‍പ്പടി തുണ്ടത്തില്‍ ടി.കെ. സുഭാഷ് വിജിലന്‍സ് സംഘത്തിന്റെ കസ്റ്റഡിയിലായി.
സ്വര്‍ണവില കൂടുന്നു...
വിഴിഞ്ഞം കേന്ദ്രീകരിച്ച് 10,000 ഏക്കറില്‍ ത്രികോണ വ്യവസായ ഇടനാഴി | പാലക്കാട് വിധി എഴുതുന്നു | വോട്ടിന് നോട്ട് കേസില്‍ കുടുങ്ങി ബി.ജെ.പി നേതാവ് | പന്തുതട്ടാന്‍ അര്‍ജന്റീന വരുന്നു |
സംസ്ഥാനം
ഒപി ടിക്കറ്റിന് 10 രൂപ | തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒ.പി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഈടാക്കും. ബി.പി.എല്‍ വിഭാഗത്തെ നിരക്കില്‍ നിന്ന് ഒഴിവാക്കാനും ആശുപത്രി വികസന സിമിതി തീരുമാനിച്ചു.
വിഴിഞ്ഞം കേന്ദ്രീകരിച്ച് 10,000 ഏക്കറില്‍ ത്രികോണ വ്യവസായ ഇടനാഴി | വിഴിഞ്ഞത്തു നിന്ന് തുടങ്ങി തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 10,000 ഏക്കര്‍ വിസ്തൃതിയില്‍ ത്രികോണ സാമ്പത്തിക വ്യവസായ...
വയനാട്ടില്‍ ഹര്‍ത്താല്‍ തുടങ്ങി | ഭര്‍തൃബന്ധുക്കളുടെ ശരീര അധിക്ഷേപവും ഗാര്‍ഹിക പീഡനം | കരട് വിജ്ഞാപനത്തില്‍ 1510 പുതിയ വാര്‍ഡുകള്‍ | ഡേറ്റ പങ്കുവയ്ക്കണ്ട, മെറ്റയ്ക്ക് പിഴ, വിലക്കി | റഷ്യയ്‌ക്കെതിരെ യുക്രെയിന് യു.എസ് ദീര്‍ഘദൂര മിസൈലുകള്‍ |
സംസ്ഥാനം
വയനാട്ടില്‍ ഇന്നു ഹര്‍ത്താല്‍ | മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള യുഡിഎഫ്, എല്‍ഡിഎഫ് ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
പാലക്കാട് നാളെ വിധി എഴുതും | നിശബ്ദ പ്രചാരണം പുരോഗമിക്കുന്ന പാലക്കാട് നാളെ ബൂത്തിലേക്ക്. 1,94,706 വോട്ടര്‍മാരാണ് ഉള്ളത്.
മനമ്പത്ത് ലീഗ് ലത്തീന്‍സഭാ സമവായം | മുനമ്പം വഖഫ് ഭൂമി സമരത്തിന്...
നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല | ഹൈപ്പര്‍സോണിക് മിസൈല്‍ ക്ലബില്‍ നാലാമത്തെ അംഗമായി ഇന്ത്യ | മുണ്ടകൈക്ക് ലെവല്‍ത്രീ നേടാന്‍ സമ്മര്‍ദ്ദം | പിടിയിലായ സന്തോഷ് കുറുവ സംഘത്തിലെ പ്രധാനി ? | ഹരിതകര്‍മ സേനയ്ക്ക് സി.ഐ.ടി.യു യൂണിയന്‍ |
സംസ്ഥാനം
കാലാവസ്ഥ | സംസ്ഥാനത്ത് മൂന്നു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മദ്ധ്യതെക്കന്‍ ജില്ലകളില്‍ മഴയോടൊപ്പം ഇടിമിന്നലിനും സാധയതയുണ്ട്. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുളകിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.
നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല | റേഷന്‍ വ്യാപാരികളുടെ വേതനം യഥാസമയം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കടകളടച്ച് താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്ന് സംയുക്്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
പാലക്കാട് കൊട്ടികലാശം |...
ലൈസന്‍സ് പുതുക്കാനുള്ള പിഴ വെട്ടിക്കുറച്ചു | കുറുവ സംഘം കസ്റ്റഡിയില്‍ | സന്ദീപ് വാര്യര്‍ ബിജെപി വിട്ടു, കോണ്‍ഗ്രസില്‍ ചേര്‍ന്നു, പാണക്കാട് എത്തി | സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് | ടൈസനെ വീഴ്ത്തി ജേക്ക് പോള്‍...
സംസ്ഥാനം
ലൈസന്‍സ് പുതുക്കാനുള്ള പിഴ വെട്ടിക്കുറച്ചു | നഗരസഭകളില്‍ വ്യാപാര, വാണിജ്യ, വ്യവസായ, സേവന ലൈസന്‍സുകള്‍ വൈകി പുതുക്കുന്നതിനുള്ള ഫീസ് കുറച്ചു. നികുതികള്‍ അശാസ്ത്രീയമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപി.
ഹരിതകര്‍മ്മ യൂസര്‍ഫീ ഉത്തരവ് പിന്‍വലിക്കും | അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മ്മ സേനയ്ക്ക് കൂടുതല്‍ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കുന്ന മാര്‍ഗരേഖ പരിഷ്‌കാരങ്ങള്‍ പിന്‍വലിച്ച് പുതിയ ഉത്തരവ് ഇറക്കുമെന്ന് തദ്ദേശവകുപ്പ് വ്യക്തമാക്കി. പരാതികള്‍ ഉയര്‍ന്ന...