back to top
25.9 C
Trivandrum
Tuesday, July 1, 2025
More
    Home 2024

    Yearly Archives: 2024

    പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടില്ല, പകരം ഇടയ്ക്കിടയ്ക്ക് ഫീസുരുന്ന പരിപാടി കടുപ്പിക്കുന്നു, വിളക്കണയുന്നത് സാധാരണക്കാരന്റെ വീട്ടില്‍ മാത്രവും

    0
    തിരുവനന്തപുരം| പവര്‍കട്ട് എര്‍പ്പെടുത്തില്ലെന്ന് അധികൃതര്‍. എന്നാല്‍, രാത്രി ഏഴിനും അര്‍ദ്ധരാത്രിക്കും ഇടയില്‍ ഇടയ്ക്കിടെ കറന്റ് പോകും. ചുട്ടുപൊള്ളുന്ന മലയാളികളെ ഉറങ്ങാനും വിടാത്ത കെ.എസ്.ഇ.ബിയുടെ ഇപ്പോഴത്തെ പോക്ക് വകുപ്പ് മന്ത്രിയും സര്‍ക്കാരും പറയുന്നതുപോലെ അല്ലേ...

    വിനിയോഗിക്കാവുന്ന ആഴത്തില്‍ മഞ്ഞുകട്ടകളായി ചന്ദ്രനില്‍ വെള്ളമുണ്ട്; ഭാവി പഠനങ്ങള്‍ക്ക് ദിശ നല്‍കുന്ന കണ്ടെത്തലുമായി ഐ.എസ്.ആര്‍.ഒ

    0
    ചന്ദ്രന്റെ ധ്രുവമേഖലയില്‍ ഉപരിതലത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ വെള്ളം വിനിയോഗിക്കാവുന്ന ആഴത്തില്‍ മഞ്ഞുകട്ടികളുടെ രൂപത്തില്‍ (വാട്ടര്‍ ഐസ്) അടിയിലുണ്ടെന്ന് കണ്ടെത്തല്‍. ആദ്യത്തെ രണ്ടു മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ചു മുതല്‍...

    കേരളത്തില്‍ ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് , വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, നാലു സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

    0
    ന്യൂഡല്‍ഹി | രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തില്‍, ഏപ്രില്‍ 26ന് കേരളം വിധി എഴുതും. വോട്ടെണ്ണല്‍ ജൂണ്‍ നാലിനു നടക്കും. നാലു സംസ്ഥാന നിയമസഭാ...

    സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍, വിയോജിച്ച് പ്രതിപക്ഷം

    0
    ന്യൂഡല്‍ഹി | മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്ക് ഇവരെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍...

    തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിജ്ഞാപനം ഇറക്കി, പൗരത്വ ഭേദഗതി നിയമം നടപ്പാക്കി

    0
    ന്യൂഡല്‍ഹി| തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പൗരത്വ നിയമ ഭേദഗതി കേന്ദ്രം നടപ്പാക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. 2019 ഡിസംബറിലാണ് സിഎഎ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. പൗരത്വ നിയമഭേദഗതിയുടെ...

    തെരഞ്ഞെടുപ്പ് ബോണ്ട്‌ : എസ്.ബി.ഐക്ക് കൂടൂതല്‍ സമയമില്ല, ഉടന്‍ പുറത്തുവരുക ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍

    0
    ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജൂണ്‍ 30 വരെ...

    സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഉത്തരവിറങ്ങി, നേരറിയാന്‍ സി.ബി.ഐ വരും

    0
    തിരുവനന്തപുരം| പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ സി.ബി.ഐ വരുന്നു. അന്വേഷണം സ.ബി.ഐക്കു വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സിദ്ധാര്‍ഥന്റെ പിതാവും ബന്ധുക്കളും ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് നടപടി....

    സുധാ മൂർത്തി രാജ്യസഭയിലേക്ക്. നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി

    0
    ന്യൂഡൽഹി | എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാഷ്ട്രപതി ദ്രൗപദി മുർമു  രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. സുധാ മൂർത്തിയുടെ...

    ഷൂട്ടൗട്ടില്‍ കേരളം പുറത്ത്, സന്തോഷ് ട്രോഫിയില്‍ മിസോറാം സര്‍വീസസ് പോരാട്ടം

    0
    ഇറ്റാനഗര്‍| സന്തോഷ് ട്രോഫിയില്‍ കേരളത്തിനെതിരെ മിസോറാമിന് ഷൂട്ടൗട്ടില്‍ 7-6 ഗോളിന്റെ വിജയം. നിശ്ചിത സമയവും എക്ട്രാ ടൈമും പിന്നിട്ട് ഷൂട്ടൗട്ടിലേക്കു കടന്നാണ് വിജയികളെ നിര്‍ണയിച്ചത്. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ മിസോറാം സര്‍വീസസിനെ നേരിടും. റെയില്‍വേസിനെ...

    Todays News In Brief

    Just In