Home 2024
Yearly Archives: 2024
തബല വിദ്വാന്‍ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു | റോഡ് അപകടങ്ങളില്‍ ഉന്നതലയോഗം നാളെ | നാലര ലക്ഷത്തില്‍ അധികം ഭക്തര്‍ മലചവിട്ടി |സ്മാര്‍ട്ട് സിറ്റിയിലെ സോളാര്‍ പാനല്‍ ടെന്ററില്‍ അഴിമതി |
സംസ്ഥാനം
റോഡ് അപകടങ്ങളില്‍ ഉന്നതലയോഗം വിളിച്ചു | സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവന്‍ പൊലിയുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. നാളെ വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി,...
നവദമ്പതികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 4 പേര്‍ വാഹനാപകടത്തില്‍ മരിച്ചു | ചക്രവാതച്ചുഴി ഇന്ന് വീണ്ടും ന്യൂനമര്‍ദ്ദമായേക്കും | രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്രസേന പണം വാങ്ങാറില്ല ? | കര്‍ഷക മാര്‍ച്ച് വീണ്ടും നിര്‍ത്തിവച്ചു | തിരിച്ചടിച്ച തീരുമാനം മാറ്റി, ക്രിസ്മസ് ബംബറിന്റെ...
സംസ്ഥാനം
നവദമ്പതികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 4 പേര്‍ വാഹനാപകടത്തില്‍ മരിച്ചു | കോന്നി കൂടല്‍മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തില്‍ നവദമ്പതികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം.
ചക്രവാതച്ചുഴി ഇന്ന് വീണ്ടും ന്യൂനമര്‍ദ്ദമായേക്കും | തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍...
18നു ശേഷം പരസ്യബോര്‍ഡുകള്‍ കാണരുത് | ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം തുടങ്ങി | വസ്ത്രം നോക്കി സ്ത്രീയെ വിലയിരുത്തരുത് | കെ.എസ്.ഇ.ബിയിലെ 306 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യും | നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി | ട്രംപിന്റെ നാടുകടത്തലില്‍...
സംസ്ഥാനം
മൂടിക്കെട്ടിയ കാലാവസ്ഥ | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂമര്‍ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മരണങ്ങള്‍ ഏഴു കടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ്.
18നു ശേഷം പരസ്യബോര്‍ഡുകള്‍ കാണരുത് | ഈ മാസം 18നുശേഷം പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളിലോ മീഡിയനുകളിലോ...
ചതുരംഗത്തില്‍ ലോക രാജാവായി പ്രായം കുറഞ്ഞ ഗുകേഷ് |ലോറി മറിഞ്ഞ് 4 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം | ഒഴിവുകള്‍ 25നകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം | പുതിയ മരിച്ചീനി ഇറങ്ങളുമായി സിടിസിആര്‍ഐ | വഞ്ചിയൂരില്‍ പ്രസംഗിച്ചവരും പ്രതികളായേക്കും | ആരാധനാസ്ഥല തര്‍ക്കങ്ങളില്‍...
സംസ്ഥാനം
ലോറി മറിഞ്ഞ് 4 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം | പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കു മുകളിലേക്ക് ലോറി മറിഞ്ഞു കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം. ഒരു വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍പെട്ട സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു....
കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത | സ്ത്രീക്കു മാത്രമല്ല, പുരുഷനും അഭിമാനമുണ്ടെന്ന് ഹൈക്കോടതി | ഫ്‌ളക്‌സും കൊടിയും നീക്കിയില്ലെങ്കില്‍ സെക്രട്ടറിമാര്‍ ഉത്തരവാദിയെന്ന് മുന്നറിയിപ്പ് | സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചീകരണ തസ്തികള്‍ ഇല്ലാതാകും | തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഫ് മുന്നേറ്റം...
സംസ്ഥാനം
കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ഇന്നുമുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി എറണാകുളം തൃശൂര്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട,...
വീണ്ടും മഴ ശക്തമാകും | കുട്ടികള്‍ക്കുള്ള മുണ്ടിനീര് വാക്‌സീന്‍ നിര്‍ത്തലാക്കിയത് തിരിച്ചടി | വഞ്ചിയൂരിലെ സി.പി.എം സ്‌റ്റേജ് കോടതി അലക്ഷ്യം | മാധവ് ഗാഡ്ഗിലിന് യു.എന്‍. പരിസ്ഥിതി പുരസ്‌കാരം |
സംസ്ഥാനം
വീണ്ടും മഴ ശക്തമാകും | കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും. ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കുട്ടികള്‍ക്കുള്ള വാക്‌സീന്‍ നിര്‍ത്തലാക്കിയത് തിരിച്ചടി | സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്‌സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മുന്‍വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 2324 കേസുകളെങ്കില്‍...
മേല്‍വിലാസം നോക്കണ്ട, വാഹനം എവിടെയും രജിസ്റ്റര്‍ ചെയ്യാം | ആദ്യം പ്രബേഷണറി, അതുകഴിഞ്ഞ് ലൈസന്‍സ് | സ്മാര്‍ട്ട് സിറ്റിയുടെ ബദലില്‍ സ്വകാര്യ പങ്കാളിയില്ല | സ്‌കൂള്‍ കലോത്സവത്തിന് 24 മത്സര വേദികള്‍ | സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണര്‍...
സംസ്ഥാനം
മേല്‍വിലാസം വിഷയമല്ല, വാഹനം എവിടെയും രജിസ്റ്റര്‍ ചെയ്യാം | ഉടമയുടെ മേല്‍വിലാസമുള്ള ആര്‍ടി ഓഫീസ് പരിധിയില്‍ വാഹന രജിസ്‌ട്രേഷനെന്ന നിബന്ധന ഒഴിവാക്കി. വാഹനങ്ങളുടെ രജിസ്‌ട്രേഷന് സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫീസിലും ഇനി അപേക്ഷ സമര്‍പ്പിക്കാം.
ആദ്യം പ്രബേഷണറി, ആറു മാസം കഴിഞ്ഞ് ലൈസന്‍സ് | ഡ്രൈവിംഗ് ലൈസന്‍സിനു പ്രബേഷന്‍ കാലയളവ് കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു.
സ്മാര്‍ട്ട് സിറ്റിയുടെ ബദലില്‍...
മുല്ലപൂവിന് വില 4500/- | നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍ |അസദ് വീണു, സിറിയയില്‍ വിമത അട്ടിമറി | യുക്രൈനില്‍ യുദ്ധം നിര്‍ത്താന്‍ കരാറിന് വഴി തെളിയുന്നു | ഗുകേഷ് മുന്നില്‍ |
സംസ്ഥാനം
മഴയ്ക്ക് സാധ്യത | സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. 11ന് ശക്തമായ മഴയും പ്രവചിച്ചിട്ടുണ്ട്.
മുല്ലപൂവിന് വില 4500/- | തമിഴ്‌നാട്ടില്‍ മുല്ലപ്പൂവിന് തീവില. മഴയില്‍ കൃഷി നശിച്ചതും വിവാഹ സീസണായതും കാരണമാണ് വില കിലോയ്ക്ക് 4500 രൂപയിലേക്ക് ഉയര്‍ന്നത്.
നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍ | നന്ദിയോട് ഇളവട്ടത്ത് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത...
കണക്ക് പറഞ്ഞില്ല, സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം | അടിച്ചാല്‍ തിരിച്ചടിക്കണമെന്ന് മണിയാശാന്‍ | പ്രതിയുടെ മൊഴിയില്‍ കേസും പിന്നാലെ വധശിക്ഷയും, കേരളത്തില്‍ ഇതാദ്യം | ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം | ഡിസംബര്‍ 21 ലോക ധ്യാനദിനം |...
സംസ്ഥാനം
കണക്ക് പറഞ്ഞില്ല, സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം | സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ 677 കോടി രൂപയില്‍ എത്ര രൂപ ചെലവാക്കാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനായില്ല. ആരെയാണ് നിങ്ങള്‍ വിഡ്ഡികളാക്കാന്‍ നോക്കുന്നതെന്നു ചോദിച്ച കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
വൈദ്യുതി നിരക്കു വര്‍ദ്ധനയില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് | വൈദ്യുതി നിരക്കു വര്‍ദ്ധനയില്‍ പ്രതിപക്ഷവുമായി തുറന്ന ചര്‍ച്ചയ്ക്ക്...
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു | വിപണി പൊള്ളിക്കുന്നു | വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ 1425 മലയാളികളെ തെരയുന്നു | തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടി വരും | വാളകം മേഴ്‌സി കോളജിലെ 30 നഴ്‌സിംഗ് സീറ്റ് റദ്ദാക്കി | ദേശീയപാത 66...
സംസ്ഥാനം
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു | ഈ മാസം അഞ്ചു മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ വര്‍ദ്ധിപ്പിച്ചു. 2025-26 ല്‍ 12 പൈസയുടെ വര്‍ധനയുണ്ടാകും. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗവുമുള്ളവരുമായ ദാരിദ്ര രേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ദ്ധനയില്ല. കൃഷി ആവശ്യത്തിനുള്ള വൈദ്യുതി നിരക്കില്‍ യൂണിറ്റിന് അഞ്ചു പൈസ കൂട്ടി. ചെറുകിട വ്യവസായികള്‍ക്ക്...