back to top
31.3 C
Trivandrum
Saturday, July 5, 2025
More
    Home 2024

    Yearly Archives: 2024

    സിന്ധുവും ശരത്തും ഇന്ത്യന്‍ പതാകയേന്തും ഗഗന്‍ നാരംഗ് സംഘത്തെ നയിക്കും

    0
    ന്യൂഡല്‍ഹി | ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ടേബിള്‍ ടെന്നിസ് താരം എ ശരത് കമലും ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടര്‍ ഗഗന്‍ നാരംഗാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ഇതിഹാസ ബോക്സിംഗ് താരം...

    എന്‍.ബി.ടി.സിയുടെ ലേബര്‍ ക്യാമ്പില്‍ വെന്തുമരിച്ചവരെ കൊച്ചിയിലെത്തിക്കും, മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും, വീടുകളിലെത്തിക്കാന്‍ പ്രത്യേക ആംബുലന്‍സുകള്‍

    0
    കൊച്ചി | എന്‍ബിടിസിയുടെ കുവൈറ്റ് ലേബര്‍ ക്യാമ്പില്‍ വെന്തുമരിച്ച മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഹെര്‍ക്കുലീസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 1.30തോടെയാണ് വിമാനം കുവൈത്തില്‍ നിന്ന്...

    അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാർത്ഥി

    0
    തിരുവനന്തപുരം|സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ മുസ്‌ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം ലീഗിന്...

    ബുംറ നിങ്ങളാണ് ഹീറോ!! പാക് പടയെ തീര്‍ത്തു, സൂപ്പര്‍ 8 തൊട്ടരികെ

    0
    ന്യൂയോര്‍ക്ക്| ബാറ്റിങ് നിര ദുരന്തമായി മാറിയെങ്കിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ പ്രകടനം ടീം ഇന്ത്യയെ രക്ഷിച്ചു. ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള ക്ലാസിക്ക് പോരാട്ടത്തില്‍ ഇന്ത്യക്കു ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന...

    തൃശൂര്‍ എടുത്ത ആക്ഷന്‍ ഹീറോ ഇനി മന്ത്രി സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ ഇനി ദേശീയതലത്തിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖം

    0
    ന്യൂഡല്‍ഹി | മോദി 3.0 ല്‍ മലയാളക്കരയുടെ തലയെടുപ്പായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും.അന്‍പത്തൊന്നാമനായി പ്രതിജ്ഞയെടുത്ത സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത് ദൈവനാമത്തിലാണ്. 70-ാമനായി ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി മോദി മന്ത്രിസഭയില്‍...

    മോദിക്ക് കരുത്തേകാന്‍ അതികായരെ അണിനിരത്തി 71 പേര്‍, മലയാളികളായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും… മോദി 3.0 പ്രവര്‍ത്തിച്ചു തുടങ്ങി

    0
    ന്യൂഡല്‍ഹി | എന്‍.ഡി.എ കരുത്തില്‍ മൂന്നാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. രാഷ്ട്രപതി ഭവനിലെ പ്രൗഡഗംഭീകമായ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രധാനമന്ത്രിക്കും പിന്നാലെ 71 അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 30 ക്യാബിനറ്റ് മന്ത്രിമാരും...

    151 മത്സരങ്ങൾ, 94 ഗോളുകള്‍; ബൂട്ടഴിച്ച് സുനിൽ ഛേത്രി;

    0
    കൊല്‍ക്കത്ത| ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകന്‍ സുനില്‍ ഛേത്രി വിരമിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനിലയോടെയായിരുന്നു താരത്തിന്റെ മടക്കം. ഇന്ത്യൻ ഫുട്ബോളിനെ നെഞ്ചിലേറ്റി...

    ഇനി തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

    0
    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. ഈ മാസം 21 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. 2024 ജനുവരി 1നകം 18 വയസ് തികഞ്ഞവർക്കാണ് പേര് ചേർക്കാൻ...

    പെട്ടിപൊട്ടിച്ചപ്പോള്‍ കിട്ടയതുവച്ച് കണക്കു കൂട്ടുകയാണ്, രാഷ്ട്രപതി ഭവന്‍ ഒരുക്കം തുടങ്ങി

    0
    ന്യൂഡല്‍ഹി | പെട്ടിപൊട്ടിച്ചപ്പോള്‍ കിട്ടയതുവച്ച് കണക്കുകൂട്ടുകയാണ് നേതാക്കള്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. 240 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. രാഹുല്‍ ഗാന്ധിയുടെ രണ്ടു മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 99 സീറ്റുകളുമായി കോണ്‍ഗ്രസാണ് രണ്ടാം...

    താമര വിരിയാന്‍ മോദി ഗ്യാരന്റി മാത്രം പോരെ ? 18 ലെ വിജയം തൃശൂരില്‍ കെട്ടോ ? മലയാളിക്കറിയാം ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ…

    0
    തിരുവനന്തപുരം | ഹിന്ദി ഹൃദയഭൂമിയില്‍ ഉണ്ടാവുന്ന കുറവ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ല. എന്നാല്‍, ഇടതിനെയും യു.ഡി.എഫിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് കേരളത്തില്‍ താമര വിരിഞ്ഞു. 18 സീറ്റുകള്‍ യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍...

    Todays News In Brief

    Just In