Home 2024
Yearly Archives: 2024
കരയുദ്ധത്തിന് ഇസ്രായേല്‍, സൈനികര്‍ വടക്കന്‍ അതിര്‍ത്തിയിലേക്ക്, സ്ഥിതി രൂക്ഷം
ടെല്‍ അവീവ്| ലബനനില്‍ കര യുദ്ധത്തിന് ഇസ്രയേല്‍ നടപടി തുടങ്ങി. കര ആക്രമണത്തിന്റെ മുന്നോടിയായി വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെല്‍സി ഹാലേവി വ്യക്തമാക്കി. ഹിസ്ബുല്ല ഇസ്രയേല്‍ ലക്ഷ്യമാക്കി...
പുതിയ പ്രസിഡന്റ് ശ്രീലങ്കയ്ക്ക് മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയെ നിയമിച്ചു, പൊതു തിരഞ്ഞെടുപ്പ് നവംബര്‍ 14ന്
ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയെ വാഴിച്ച നാട് വീണ്ടും ചരിത്രം കുറിച്ചു. 1960ല്‍ പ്രധാനമന്ത്രിയായി സിരിമാവോ ബണ്ഡാരനായകെ ഭരിച്ച ശ്രീലങ്കയില്‍ വീണ്ടും വനിതാ പ്രധാനമന്ത്രി നിയമിക്കപ്പെട്ടു. അധ്യാപികയും ആക്റ്റിവിസ്റ്റുമായ ഡോ. ഹരിണി അമരസൂര്യ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ശ്വാസം മുട്ടിനൊടുവില്‍ രാജി തുടങ്ങി, ആദ്യം തെറിച്ചത് സിദ്ദിഖ്, രഞ്ജിത്തിന്റെ രാജി ഉടന്‍
കൊച്ചി | നടി രേവതി സമ്പത്തിന്റെ തുറന്നു പറച്ചിലിനൊടുവില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിനു സിദ്ദിഖ് രാജികത്തു നല്‍കി. ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര...
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ശ്വാസംമുട്ടിക്കുന്നു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രജ്ഞിത്ത് വിവാദത്തില്‍, പരാതി കിട്ടിയാല്‍ നടപടിയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം | സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയശേഷം രഞ്ജിത്ത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും...
വിട്ടുവീഴ്ച, ഒത്തുതീര്‍പ്പ്… സിനിമാക്കാരുടെ തനിനിറം വരച്ചു കാട്ടി ഹേമ കമ്മിറ്റി, കമ്മിഷനെ കമ്മിറ്റിയാക്കിയ ‘പവര്‍ ഗ്രൂപ്പ്’ ഇടപെടല്‍ ‘വില്ലന്‍’മാരെ രക്ഷിച്ചു
തിരുവനന്തപുരം | മലയാള സിനിമയിലെ ചൂഷണങ്ങള്‍ എന്ത് എങ്ങെനെയെന്ന് വരച്ചുകാട്ടുന്ന റിപ്പോര്‍ട്ട് നാലു വര്‍ഷത്തിനുശേഷം സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്ന് പുറത്തേക്ക്. ആദ്യം കമ്മിഷനായി നിയമിച്ച് പിന്നീട് കമ്മിറ്റിയാക്കി തരംതാഴ്ത്തിയ ജസ്റ്റിസ് ഹേമ...
വരാനിരിക്കുന്നത് ലോഡ്‌ഷെഡിംഗോ അധിക നിരക്കോ ? നേരിടുന്നത് വന്‍ വൈദ്യൂതി പ്രതിസന്ധി
തിരുവനന്തപുരം | രാത്രികാല വൈദ്യൂതി ഉപയോഗം കുതിച്ചുയരുന്നു. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് കെ.എസ്.ഇ.ബി. സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ വായ്പ എടുക്കേണ്ടി വരും. അങ്ങനെയെങ്കില്‍ അമിത...
ചിങ്ങം പിറന്നു, പ്രതീക്ഷകളോടെ വരവേറ്റ് മലയാളി, അത്തം ആറിന്
തിരുവനന്തപുരം | ദുരന്തങ്ങള്‍ക്കും കെടുതികള്‍ക്കും നടുവില്‍ നില്‍ക്കുന്ന മലയാളിക്ക് കൈനിറയെ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. പൊന്നിന്‍ ചിങ്ങത്തില്‍ ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ്.
കര്‍ക്കിടകത്തിലെ ദുരിതങ്ങള്‍ ഒഴിഞ്ഞ് ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ്...
ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്, ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴ പെയ്‌തേക്കും
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. തെക്കു വടക്കന്‍ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ടാണ്. സംസ്ഥാന തീരത്ത്...
സംസ്ഥാനത്ത് വീണ്ടും കോളറ: സ്ഥിരീകരിച്ചത് ഒരാള്‍ക്ക്, ഇതേ ലക്ഷണങ്ങളുമായി 9 പേര്‍ ചികിത്സയില്‍, ഒരു മരണത്തിലും സംശയം
തിരുവനന്തപുരം| സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ, ഹോസ്റ്റലില്‍ നിന്ന് വയറിളക്കം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട അനുവി(26)ന്റേത് കോളറബാധ ആകാമെന്ന് സംശയം ബലപ്പെട്ടു.
ഹോസ്റ്റലിലെ...
48 മണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണം, കത്വയില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍ | സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ആറു സൈനികര്‍ക്ക് പരുക്കേറ്റു. ജമ്മു-കശ്മീരിലെ കത്വാ ജില്ലയില്‍ ഉള്‍പ്രദേശമായ മചേഡിയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഭീകരരുടെ ഒളിയാക്രമണം ഉണ്ടായത്.
മചേഡി-കിന്‍ഡി-മല്‍ഹാര്‍ റോഡില്‍...