Home 2024
Yearly Archives: 2024
അവധി ഉത്തരവായി |ഇന്ന് ബാങ്ക് അവധി | മഴ |ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍ |മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്തിച്ച് തിരിച്ചുവാങ്ങി…
അവധി ഉത്തരവായി | നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി പ്രഖ്യാപിച്ചു.
ഇന്ന് ബാങ്ക് അവധി
മഴ | പത്തനംതിട്ട ഇടുക്കി...
പ്രഭാത വാര്‍ത്തകള്‍, ഒക്‌ടോബര്‍ 1| രാവിലെ ട്രഷറിയില്‍ പോകേണ്ട, 11ന് സ്‌കൂള്‍ അവധി
ഒക്ടോബർ 1 - അന്താരാഷ്ട്ര കാപ്പി ദിനം| കർഷകർ, റോസ്റ്ററുകൾ, ബാരിസ്റ്റകൾ, കോഫി ഷോപ്പ് ഉടമകൾ തുടങ്ങി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഉപഭോഗ രൂപത്തിൽ സൃഷ്ടിക്കാനും വിളമ്പാനും കഠിനാധ്വാനം ചെയ്യുന്നവരെ തിരിച്ചറിയുന്നതിനാണ് എല്ലാ...
അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞു, കേസിലെ കാലതാമസം കക്ഷികള്‍ വിശദീകരിക്കണം, രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കും
ന്യൂഡല്‍ഹി | യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിന് താല്‍ക്കാലിക ആശ്വാസം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച കോടതി, കേസ് നല്‍കാന്‍ കാലതാമസമുണ്ടായതില്‍ മറുപടി ലഭിക്കുംവരെ അറസ്റ്റ്...
70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: രജിസ്ട്രേഷൻ തുടങ്ങി
ന്യൂഡല്‍ഹി | എഴുപതു കഴിഞ്ഞവര്‍ക്ക് ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. രജിസ്‌ട്രേഷനായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും( ആയുഷ്മാന്‍ ആപ്പ്) വെബ് പോര്‍ട്ടലിലും ( beneficiary.nha.gov.in ) പ്രത്യേക മോഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന്...
സെറ്റിന് ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം, പരീക്ഷ ജനുവരിയില്‍
തിരുവനന്തപുരം | കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും വി.എച്ച്.സ്.ഇയിലെ നോണ്‍ വൊക്കേഷനല്‍ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യത നിര്‍ണ്ണയ പരീക്ഷ സെറ്റിന് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഒക്‌ടോബര്‍ 20ന് രാത്രി 12 വരെ ഓണ്‍ലൈന്‍...
പ്രഭാതവാര്‍ത്തകള്‍, 30 സെപ്റ്റംബര്‍|
30 സെപ്റ്റംബര്‍, അന്താരാഷ്ട്ര വിവര്‍ത്തന ദിനം | എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 30 ന് അന്താരാഷ്ട്ര വിവര്‍ത്തന ദിനം ആചരിക്കുന്നു. ഭാഷാ പ്രൊഫഷണലുകളുടെ പ്രവര്‍ത്തനത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഈ ദിവസം അവസരം നല്‍കുന്നു....
കാലാവസ്ഥാ പ്രവചനം ആര്‍ക്കയും, അരുണികയും മെച്ചപ്പെടുത്തും, 130 കോടി ചെലവില്‍ വികസിപ്പിച്ച മൂന്നു പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകളും രാജ്യത്തിനു സമര്‍പ്പിച്ചു
സൂപ്പര്‍കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ കീഴില്‍ മൂന്നു പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചു. 130 കോടി രൂപ വിലമതിക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ച കമ്പ്യൂട്ടറുകള്‍...
ലോക്ഡൗണിനു ശേഷം… മൂന്നില്‍ ഒന്നു കുട്ടികളില്‍ കാഴ്ച മങ്ങുന്നു, ഡിജിറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കൂ
അടുത്തുള്ള വസ്തുക്കള്‍ കാണാന്‍ കഴിയുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ. ലോകത്തെ മൂന്നിലൊന്നു കുട്ടികളെയും കൗമാരക്കാരെയും ഹ്രസ്വദൃഷ്ടി അഥവാ മയോപിയ ബാധിച്ചിട്ടുണ്ടെന്ന് പുതിയ പഠനം. 1990 നും...
അന്‍വറിനെ മൊഴി ചൊല്ലി സി.പി.എം, പിന്നാലെ പ്രതിഷേധാഗ്നി, തീപന്തമായി കത്തുമെന്ന് പ്രഖ്യാപിച്ച് അന്‍വറും
മലപ്പുറം | പാര്‍ലമെന്റി പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച പി.വി. അന്‍വര്‍ എം.എല്‍.എയെ മൊഴി ചൊല്ലി സി.പി.എം. സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്രതിഷേധവുമായി നിരത്തിലിറങ്ങിയ പ്രവര്‍ത്തകര്‍ അന്‍വറിനെതിരെ കൊലിവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.
സി.പി.എം കേന്ദ്രകമ്മിറ്റി...
‘അകത്തേക്കില്ല, പുറത്തേക്കെന്ന് പറഞ്ഞുമില്ല…’ മുഖ്യമന്ത്രി ചതിച്ചു, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല, നടുപക്ഷത്ത് ഇരിക്കുമെന്ന് അന്‍വര്‍
മലപ്പുറം | മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അഗ്നിപര്‍വ്വതത്തിന്റെ മുകളിലെന്ന് ഇടത് സ്വതന്ത്ര എം.എല്‍.എ പി.വി. അന്‍വര്‍. ഇത് എപ്പോള്‍ വേണമെങ്കിലും തകരും. എ.കെ.ജി സെന്ററിനെ പൊളിക്കാനുള്ള തെളിവുകളുണ്ട്. എന്നാല്‍ പാര്‍ട്ടിയെ തല്‍ക്കാലം...