Home 2024
Yearly Archives: 2024
ശ്രീപത്മനാഭ സ്വാമിയുടെ തളിപ്പാത്രം പുറത്തേക്കുപോയതില്‍ ട്വിസ്റ്റ് |പാര്‍ട്ടി നവീനൊപ്പം, പോലീസ് ദിവ്യയ്‌ക്കൊപ്പം ?|കേന്ദ്ര വിജ്ഞാപനം തൃശൂര്‍പൂരം തടയും |ബുധനാഴ്ച ഡാന രൂപപ്പെടും| കെ.എസ്.ഇ.ബി മീറ്റര്‍ വാടക കുറയും |കൂറ്റന്‍ ഛിന്നഗ്രഹം വ്യാഴാഴ്ച ഭൂമിക്കരികില്‍…|
സംസ്ഥാനം
മഴ പെയ്യും | സംസ്ഥാനത്ത് തുലാവര്‍ഷ മഴ ലഭിച്ചു തുടങ്ങി. വിവിധ ഭാഗങ്ങളില്‍ ശക്്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
പുരാവസസ്തു കൊണ്ടുപോയതില്‍ ട്വിസ്റ്റ് | അതീവ സുരക്ഷയുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരത്തില്‍ ഉള്‍പ്പെട്ട തളിപ്പാത്രം...
ബുധനാഴ്ച്ച ദന രൂപപ്പെടും, ഒഡിഷ – ബംഗാൾ തീരത്തേക്ക് നീങ്ങും, കേരളത്തിൽ തുലാവർഷ മഴ തുടരും
തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് 'ദന'യെന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്.
ഒഡീഷ-ബംഗാള്‍...
തൃശ്ശൂർപൂരം വീണ്ടും രാഷ്ട്രീയ വിവാദമാകുന്നു… കേന്ദ്രത്തിൻ്റെ പുതിയ ഉത്തരവിൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് കേരളം
തൃശ്ശൂർ | വെടിക്കെട്ട് നടത്താൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഉത്തരവ് തൃശൂർ പൂരത്തിന് തടസ്സം. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാനം രംഗത്തെത്തി. ഒരു കാരണവശാലം അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ....
ഇടതും ബിജെപിയും ജയിക്കരുത്… യുഡിഎഫിൻ്റെ മുന്നിൽ സഹകരിക്കാൻ ഫോർമൂല വച്ച് അൻവർ
പാലക്കാട് | നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ച് ഡിഎംകെ പ്രസക്തി നിലനിർത്താൻ പി.വി.അൻവർ എംഎൽഎയുടെ സഹകരിക്കൽ ഫോർമൂല. ചേലക്കര മണ്ഡലത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്ഥാനാർഥി എൻ.കെ.സുധീറിനെ പിന്തുണച്ചാൽ പാലക്കാട്ടെ...
പറയുമ്പോള്‍ അതീവ സുരക്ഷ… പത്മനാഭ സ്വാമിയുടെ പാത്രം കൊണ്ടുപോയത് ആരും അറിഞ്ഞില്ല…
തിരുവനന്തപുരം | ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമൂല്യ പുരാവസ്തുശേഖരത്തില്‍ ഉള്‍പ്പെട്ട നിവേദ്യ ഉരുളി വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് ഒരു വിഭാഗം കൊണ്ടുപോയി. അതീവ സുരക്ഷാ മേഖയില്‍ നിന്ന് ഒക്‌ടോബര്‍ 13ന് നടന്ന...
58,000 പിന്നിട്ടു സ്വര്‍ണവില | അയ്യപ്പ ദര്‍ശനത്തിന് ആറു മണിക്കൂറിലേറെ നീളുന്ന ക്യൂ| ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം|പുലിക്ക് ഇരയായി ആറു വയസുകാരി |
സംസ്ഥാനം
58,000 പിന്നിട്ടു…| സംസ്ഥാനത്ത് സ്വര്‍ണവില 320 കൂടി വര്‍ദ്ധിച്ച് 58,240 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് വില 7280 രൂപയിലെത്തി.
തുലാമാസ പൂജ | അയ്യപ്പ ദര്‍ശനത്തിന് ആറു മണിക്കൂറിലേറെ നീളുന്ന ക്യൂവാണ്...
സ്വര്‍ണ്ണം കുതിക്കുന്നു | തദ്ദേശസ്ഥാപനത്തില്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്യാന്‍ അധികാരം ആര്‍ക്ക് ? |അധ്യാപക തസ്തികള്‍ ഇല്ലാതാകുമോ ? |സുരക്ഷ മുഖ്യം, വെടിക്കെട്ട് 100 മീറ്റര്‍ ദൂരെ നിന്ന് കാണണം | ബാലവിവാഹ നിശ്ചയം തടയണം |
സംസ്ഥാനം
കാലാവസ്ഥ |കള്ളക്കടല്‍ പ്രതിഭാസത്തിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കും സാധ്യത. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മീന്‍പിടിത്തത്തിനു വിലക്കുണ്ട്.
സ്വര്‍ണ്ണം കുതിക്കുന്നു | കേരളത്തില്‍ സ്വര്‍ണ വില 57,920 രൂപയിലേക്ക് കുതിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 80...
പാലക്കാട് ചുമപ്പിക്കാന്‍ സരിന്‍, ചേലക്കര പിടിക്കാന്‍ പ്രദീപ്, വയനാട്ടില്‍ സത്യന്‍ മൊകേരി… ഇടതു സ്ഥാനാര്‍ത്ഥികള്‍ റെഡി
തിരുവനന്തപുരം | കോണ്‍ഗ്രസില്‍ നിന്നു പുറത്തുവന്ന ഡോ. പി. സരിനെ പാലക്കാടും മുന്‍ എം.എല്‍.എ. യു.ആര്‍. പ്രദീപിനെ ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് സി.പി.എം.
യുഡിഎഫ് സ്ഥാനാര്‍ഥികളായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കരയില്‍ രമ്യ...
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു | വാവിട്ട വാക്ക്…പി.പി. ദിവ്യ തെറിച്ചു |സരിനെ കോണ്‍ഗ്രസ് പുറത്താക്കി |ഇന്ത്യ വളരും |റെയില്‍വേ റിസര്‍വേഷന്‍ നയം മാറുന്നു |ഹമാസിൻ്റെ യഹ്യ സിൻവർ കൊല്ലപ്പെട്ടു |
സംസ്ഥാനം
കാലാവസ്ഥ | ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു | സ്വര്‍ണ്ണം പവന് 160 രൂപ ഉയര്‍ന്ന് വില 57,280 രൂപയായി. ഗ്രാമിന് 20 രൂപ കൂടി വില...
റെയില്‍വേ റിസര്‍വേഷന്‍ നയം നവംബര്‍ ഒന്നിന് മാറും, യാത്രയ്ക്കു 60 ദിവസം മുമ്പു മുതലേ ടിക്കറ്റ് ബുക്കു ചെയ്യാനാകൂ
ന്യൂഡല്‍ഹി | ഇനി മുതല്‍ യാത്രയ്ക്കു രണ്ടു മാസം മുമ്പു മാത്രമേ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. 120 ദിവസം മുമ്പ് മുതല്‍ റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു 60 ദിവസം മുമ്പു...