Morning Capsule < നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ ആലോചന | പാപ്പാന്റെ കൈയ്യിലെ കുഞ്ഞു വീണത് ആനയുടെ കാലിനടുത്ത്, പിരിച്ചുവിട്ടു, കേസ് | ശബരിമലയില്‍ നടന്നത് വന്‍കൊള്ള, ഗൂഢാലോചന | വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു, ഖബറടക്കം ഇന്ന് | തിങ്കളാഴ്ച കെ.എസ്.ആര്.ടി.സി റെക്കോര്‍ഡ് വരുമാനം നേടി | വിജയുടെ ‘ജനനായകന്’ റിലീസ് പ്രതിസന്ധിയില്‍, ഹര്‍ജി |