Morning Capsule < ജെന്‍ സീ, ചലച്ചിത്ര പ്രവര്‍ത്തകര്‍, പ്രമുഖരുടെ മക്കള്‍… വിജയം പഠിച്ച് പാര്‍ട്ടികള്‍ | ലക്ഷ്യം വാര്‍ഡില്‍ നൂറു വോട്ടു വര്‍ദ്ധിപ്പിക്കല്‍, കോണ്‍ഗ്രസില്‍ പാരിതോഷികം | നടന് കണ്ണന് പട്ടാമ്പി അന്തരിച്ചു | കെടെറ്റ്, ഇടവുതേടി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി നല്കി | എളമരം കരീം സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി | 27ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും, 4 ദിവസം ബാങ്ക് കാണില്ല | വെനിസ്വേലിയ്ക്ക് പിന്നാലെ, ‘പ്രശ്നക്കാരായ അയല്‍ക്കാര്‍ക്കെതിരെ’ ട്രംപ്